Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ടിക്ടോക്, ഷെയറിറ്റ്, എക്സ് സെൻഡർ അടക്കമുള്ള 52 ആപ്പുകൾ നിരോധിക്കാൻ ഗവൺമെന്റിനോട് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ : ഫോൺ ചോർത്താൻ കൂടി ഇവ ഉപയോഗിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ്

by Brave India Desk
Jun 17, 2020, 04:09 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

52 ചൈനീസ് ആപ്പുകൾ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന റിപ്പോർട്ടുമായി ഇന്ത്യൻ ഇന്റലിജിൻസ് ഏജൻസികൾ.ഈ 52 ആപ്പുകൾ ഉപയോഗിക്കുന്ന ഇന്ത്യക്കാർ ചൈനീസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണെന്നാണ് കണ്ടെത്തൽ.ഇതേ തുടർന്ന് ഇന്ത്യൻ ഇന്റലിജിൻസ് കേന്ദ്ര ഗവണ്മെന്റിനോട് ചൈനീസ് ആപ്പുകൾ നിരോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ടിക്ടോക്കും, എക്സെന്ററും വരെ ഇന്ത്യൻ ഇന്റലിജിൻസ് നൽകിയ ചൈനീസ് ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

വാൾട്ട് -ഹൈഡ്, വിർഗോ വീഡിയോ, ബിഗോ ലൈവ്,വിബോ,വീചാറ്റ്,ഷെയർഇറ്റ്,യുസി ന്യൂസ്, യുസി ബ്രൗസർ, ബ്യൂട്ടി പ്ലസ്, ക്ലബ് ഫാക്ടറി, ഹലോ, ലൈക്ക്, കവായ്, റോംവീ,ഷീഇൻ,ന്യൂസ്ഡോഗ്, ഫോട്ടോ വണ്ടർ, എപിയുഎസ് ബ്രൗസർ,വിവാ വീഡിയോ, പെർഫെക്ട് കോർപ്, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എംഐ കമ്മ്യൂണിറ്റി, ഡിയു റെക്കോർഡർ, യുക്യാം മേക്കപ്പ്,എംഐ സ്റ്റോർ, 360 സെക്യൂരിറ്റി, ഡി യൂ ബാറ്ററി സേവർ, ഡു യൂ ബ്രൗസർ, ഡീയു ക്ലീനർ, ഡി യൂ പ്രൈവസി, ക്ലീൻ മാസ്റ്റർ, കാഷ് ക്ലിയർ ഡിയു ആപ്പ്സ് സ്റ്റുഡിയോ, ബൈഡു ട്രാൻസ്ലേറ്റ്, ബൈഡു മാപ്പ്, വണ്ടർ ക്യാമറ, ഇ.എസ് ഫയൽ എക്സ്പ്ലോറർ, ക്യൂ ക്യു ഇന്റർനാഷണൽ, ക്യു ക്യു ലോഞ്ചർ, ക്യു ക്യു സെക്യൂരിറ്റി സെന്റർ, ക്യു ക്യു പ്ലെയർ, ക്യു ക്യു മ്യൂസിക്, ക്യു ക്യു മെയിൽ, ക്യു ക്യു ന്യൂസ്ഫീഡ്, വീ സിങ്ക്, സെൽഫി സിറ്റി, ക്ലാഷ് ഓഫ് കിങ്‌സ്, മെയിൽ മാസ്റ്റർ, എംഐ വീഡിയോ കാൾ -ഷവോമി, പാരലെൽ സ്പേസ് എന്നിവയാണ് മറ്റു ആപ്പുകൾ. കഴിഞ്ഞ ദിവസം സൂം ആപ്പിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ദേശിയ സൈബർ സുരക്ഷാ ഏജൻസി വ്യക്തമാക്കിയിരുന്നു.അതിനു പിന്നാലെയാണ് ഇന്റലിജിൻസ് ഏജൻസികളുടെ ഈ കണ്ടെത്തൽ.

Stories you may like

മമതയ്ക്ക് ഫുട്ബോൾ കളിക്കാരൻ, വിമത വിഭാഗത്തിന് എൻവലപ് ; തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നങ്ങളും അനുവദിച്ചു

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

ഇന്ത്യ മാത്രമല്ല, മുമ്പ് തായ്‌വാനും ജർമനിയുമെല്ലാം സൂം നിരോധിച്ചിരുന്നു. ഇന്റലിജിൻസ് ഏജൻസികളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം മുകളിൽ പറഞ്ഞിരിക്കുന്ന 52 ആപ്പുകളെ സ്പൈവെയറായും മറ്റേതെങ്കിലും മാൽവെയറായും ചൈനക്ക് മാറ്റാൻ കഴിയും.

Tags: TIKTOK
Share12
Tweet
Send
Share

Latest stories from this section

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

ഐഫോൺ ലഹരിയിൽ രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾ’; ലക്ഷങ്ങൾ വിലവരുന്ന ഫോണുകൾക്കായി ക്യൂ നിന്ന് സൂപ്പർ ഫാൻസ്

ഐഫോൺ ലഹരിയിൽ രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾ’; ലക്ഷങ്ങൾ വിലവരുന്ന ഫോണുകൾക്കായി ക്യൂ നിന്ന് സൂപ്പർ ഫാൻസ്

Latest News

മമതയ്ക്ക് ഫുട്ബോൾ കളിക്കാരൻ, വിമത വിഭാഗത്തിന് എൻവലപ് ; തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നങ്ങളും അനുവദിച്ചു

മമതയ്ക്ക് ഫുട്ബോൾ കളിക്കാരൻ, വിമത വിഭാഗത്തിന് എൻവലപ് ; തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നങ്ങളും അനുവദിച്ചു

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘നേതാക്കളുടെ മക്കൾ വ്യവസായം നടത്തുന്നുണ്ട്, എക്സാലോജിക് തെറ്റില്ല’; ഇ.ഡിക്കെതിരെ പടക്കിറങ്ങാൻ സിപിഎം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies