ശ്രീനഗർ : സുരക്ഷാ സേനകൾ സംയുക്തമായി നടത്തിയ സൈനിക നീക്കത്തിൽ ശ്രീനഗറിലെ ഹാർവനിലുള്ള തീവ്രവാദികളുടെ ഒളിസങ്കേതം തകർത്തു.ഈ ഒളിസങ്കേതത്തിൽ ഒരുപാട് ആയുധങ്ങളും, ഗ്രാനേഡുമുൾപ്പെടെയുള്ള യുദ്ധ സാമഗ്രികളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ സേനകളും കശ്മീർ പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തുന്ന സൈനിക നീക്കം ഇപ്പോഴും പുരോഗമിക്കുകയാണ്.
അതേസമയം, ഇന്ന് ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ആക്രമണത്തിൽ രണ്ടു തീവ്രവാദികളും ഒരു സിആർപിഎഫ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.








Discussion about this post