Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കശ്മീർ ശാന്തമാകുന്നു : ഭീകര സംഘടനകളിലേക്ക് യുവാക്കളെ ചേർക്കുന്ന തീവ്രവാദികൾ മിക്കവരും വധിക്കപ്പെട്ടുവെന്ന് സൈന്യം

by Brave India Desk
Jul 20, 2020, 01:44 pm IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ : ജമ്മുവിലെ ഷോപ്പിയാൻ ജില്ലയിലുണ്ടായ എൻകൗണ്ടറിനു ശേഷം യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് ഇന്ത്യൻ സൈന്യം. ജൂലൈ 18 നു ജമ്മുവിലെ ഷോപ്പിയാൻ ജില്ലയിലെ അംശിപോറ ഗ്രാമത്തിലുണ്ടായ എൻകൗണ്ടറിൽ 3 ഭീകരവാദികളെ സുരക്ഷ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയിരുന്നു.ഈ ഭാഗങ്ങളിൽ നിന്നും യുവാക്കൾ വൻതോതിൽ ഭീകരസംഘടനകൾ പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങാറുണ്ടായിരുന്നു.എന്നാലിപ്പോൾ, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന യുവാക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.യുവാക്കളെ സ്വാധീനിച്ച് ഭീകര സംഘടനയിൽ അംഗമാക്കുന്ന പ്രധാനപ്പെട്ട ഭീകരരെ മുഴുവൻ സുരക്ഷാ സൈന്യം വധിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

പാക് ഭീകരരുടെ പ്രവർത്തനങ്ങൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും തീവ്രസംഘടനകളിലേക്ക് യുവാക്കളെ തിരഞ്ഞെടുക്കുന്നതിൽ കാര്യമായ കുറവ് പ്രതീക്ഷിക്കുന്നുണ്ടെന്നും ബ്രിഗേഡിയർ അജയ് കൊടാക്ക് മാധ്യമങ്ങളോട് പറഞ്ഞു. ഷോപ്പിയാൻ എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഭീകരരുടെ കയ്യിൽ നിന്നും വെടിക്കോപ്പുകളും ഐഇഡിയും കണ്ടെത്തിയിട്ടുണ്ടെന്ന് ബ്രിഗേഡിയർ കൂട്ടിച്ചേർത്തു. 2020 ഇൽ ജമ്മു കശ്മീരിൽ മാത്രമായി 130 ഭീകരവാദികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ എൻകൗണ്ടറിൽ കൊലപ്പെടുത്തിയത്.

Stories you may like

റെയിൽവേയിൽ ‘ഹൈഡ്രജൻ’ കുതിപ്പ്, രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; അറിയാം പ്രത്യേകതകൾ

റെയിൽവേയിൽ ‘ഹൈഡ്രജൻ വിപ്ലവം’; രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ നിന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും, എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യയും

Tags: kashmirarmy
Share70TweetSendShare

Latest stories from this section

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

പ്രിയങ്കയുടെ പേരിലും തട്ടിപ്പ് ; ഇത് സ്ഥിരം പരിപാടി ; നേതാക്കൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

5,470 കോടിയുടെ പദ്ധതികളുമായി പ്രധാനമന്ത്രി മോദി പഞ്ചാബിലേക്ക് ; നവീകരിച്ച റെയിൽവേ സ്റ്റേഷനുകളും പുതിയ ട്രെയിൻ സർവീസുകളും നാടിന് സമർപ്പിക്കും

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

Discussion about this post

Latest News

റെയിൽവേയിൽ ‘ഹൈഡ്രജൻ’ കുതിപ്പ്, രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; അറിയാം പ്രത്യേകതകൾ

റെയിൽവേയിൽ ‘ഹൈഡ്രജൻ’ കുതിപ്പ്, രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; അറിയാം പ്രത്യേകതകൾ

ഇന്ന് മുസ്‌ലിംകൾക്കെതിരെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെ; വഖഫ് ഭേദഗതിയിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന് പിണറായി വിജയൻ

ഇന്ന് മുസ്‌ലിംകൾക്കെതിരെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെ; വഖഫ് ഭേദഗതിയിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന് പിണറായി വിജയൻ

എഡിജിപി അജിത് കുമാറിന് ഡിജിപിയുടെ പൂട്ടുവീഴുന്നു. മർദ്ദനക്കേസ് അട്ടിമറിച്ചതിൽ കാരണം കാണിക്കൽ നോട്ടീസ്; സസ്പെൻഷൻ സാധ്യത

എഡിജിപി അജിത് കുമാറിന് ഡിജിപിയുടെ പൂട്ടുവീഴുന്നു. മർദ്ദനക്കേസ് അട്ടിമറിച്ചതിൽ കാരണം കാണിക്കൽ നോട്ടീസ്; സസ്പെൻഷൻ സാധ്യത

ലോർഡ്‌സിൽ അവസാനിക്കുന്ന ഹിറ്റ്മാൻ യുഗം? ബിസിസിഐയുടെ തീരുമാനത്തിൽ അതൃപ്തിയെന്ന് റിപ്പോർട്ട്

ലോർഡ്‌സിൽ അവസാനിക്കുന്ന ഹിറ്റ്മാൻ യുഗം? ബിസിസിഐയുടെ തീരുമാനത്തിൽ അതൃപ്തിയെന്ന് റിപ്പോർട്ട്

റെയിൽവേയിൽ ‘ഹൈഡ്രജൻ വിപ്ലവം’; രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ നിന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും, എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യയും

റെയിൽവേയിൽ ‘ഹൈഡ്രജൻ വിപ്ലവം’; രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ നിന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും, എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യയും

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

പ്രിയങ്കയുടെ പേരിലും തട്ടിപ്പ് ; ഇത് സ്ഥിരം പരിപാടി ; നേതാക്കൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

വിശ്രമിച്ചിട്ടും മാറാത്ത കടുത്ത ക്ഷീണം; ശരീരം തരുന്ന ആ 8 പോഷക മുന്നറിയിപ്പുകൾ ഇവയാണ്

വിശ്രമിച്ചിട്ടും മാറാത്ത കടുത്ത ക്ഷീണം; ശരീരം തരുന്ന ആ 8 പോഷക മുന്നറിയിപ്പുകൾ ഇവയാണ്

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

5,470 കോടിയുടെ പദ്ധതികളുമായി പ്രധാനമന്ത്രി മോദി പഞ്ചാബിലേക്ക് ; നവീകരിച്ച റെയിൽവേ സ്റ്റേഷനുകളും പുതിയ ട്രെയിൻ സർവീസുകളും നാടിന് സമർപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies