Wednesday, May 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹൈദരലിയുടെയും ടിപ്പുവിന്റെയും ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങി കർണ്ണാടക; നടപടി പഠനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി

by Brave India Desk
Jul 28, 2020, 01:38 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗലൂരു: ഹൈദരലിയെയും ടിപ്പുവിനെയും സംബന്ധിക്കുന്ന പാഠഭാഗങ്ങൾ ചരിത്ര പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കർണ്ണാടക സർക്കാർ തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിന് വേണ്ടി സിലബസിൽ നിന്നും ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ സി ബി എസ് ഇ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് നടപടിയെന്ന് കർണ്ണാടക വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

മുഗൾ ചരിത്രം, യേശു ക്രിസ്തുവിന്റെയും മുഹമ്മദിന്റെയും ആശയങ്ങൾ, രജപുത്ര ചരിത്രം തുടങ്ങിയവയും നീക്കം ചെയ്തവയിൽ പെടുന്നു. എന്നാൽ ഇതിനെതിരെ കോൺഗ്രസ്സ് പ്രതിഷേധവുമായി രംഗത്ത് വന്നു. കർണ്ണാടക സർക്കാരിന്റെ നടപടി വർഗ്ഗീയ വേർതിരിവ് ഉണ്ടാക്കുന്നതാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. ടിപ്പു ജയന്തി ആഘോഷങ്ങൾ നിരോധിക്കാനുള്ള തീരുമാനത്തിന്റെ പിന്തുടർച്ചയാണ് ഇതെന്നും കോൺഗ്രസ്സ് പറഞ്ഞു.

Stories you may like

ഇമെയിൽ’ എന്നാൽ ‘ഫീമെയിൽ’ ആണോ എന്ന് നേതാക്കൾ; മോദിയുടെ സാങ്കേതിക വിദ്യയോടുള്ള താല്പര്യം കണ്ട് അമ്പരന്ന നിമിഷം; രസകരമായ അനുഭവവുമായി ശിവരാജ് സിംഗ് ചൗഹാൻ

സമുദ്ര സുരക്ഷയും ഊർജ്ജ സമൃദ്ധിയും; ക്വാഡ് ഉച്ചകോടിക്ക് ശേഷം ഉന്നതതല ചർച്ചകളുമായി മോദി, നയതന്ത്ര ബന്ധത്തിൽ പുതിയ ഉണർവ്

എന്നാൽ കോൺഗ്രസ്സിന്റെ ആരോപണങ്ങൾക്കെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നു. കൊവിഡ് വ്യാപനത്തിനിടയിലും വർഗ്ഗീയ വിഭജനം ഉണ്ടാക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. എല്ലാ സംസ്ഥാനങ്ങളും പിന്തുടരുന്ന രീതിയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും പിന്തുടരുന്നതെന്നും ബിജെപി വ്യക്തമാക്കി.

Tags: karnatakaHyder AliTipu
Share1TweetSendShare

Latest stories from this section

രാജ്യസുരക്ഷ സേനയുടെ മാത്രം ഉത്തരവാദിത്തമല്ല; അതിർത്തിയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രി

അതിർത്തി കടന്നെത്തിയവർക്കായി ബംഗാളിൽ ആദ്യ ഹോൾഡിംഗ് സെന്ററുകൾ തുറക്കുന്നു; നിർണായക നീക്കവുമായി സർക്കാർ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

സിദ്ധരാമയ്യയോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ; രാജ്യസഭയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം

Discussion about this post

Latest News

ഇമെയിൽ’ എന്നാൽ ‘ഫീമെയിൽ’ ആണോ എന്ന് നേതാക്കൾ; മോദിയുടെ സാങ്കേതിക വിദ്യയോടുള്ള താല്പര്യം കണ്ട് അമ്പരന്ന നിമിഷം; രസകരമായ അനുഭവവുമായി ശിവരാജ് സിംഗ് ചൗഹാൻ

ഇമെയിൽ’ എന്നാൽ ‘ഫീമെയിൽ’ ആണോ എന്ന് നേതാക്കൾ; മോദിയുടെ സാങ്കേതിക വിദ്യയോടുള്ള താല്പര്യം കണ്ട് അമ്പരന്ന നിമിഷം; രസകരമായ അനുഭവവുമായി ശിവരാജ് സിംഗ് ചൗഹാൻ

എക്സാലോജിക്-സിഎംആർഎൽ ഇടപാട്; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്

എക്സാലോജിക്-സിഎംആർഎൽ ഇടപാട്; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്

സമുദ്ര സുരക്ഷയും ഊർജ്ജ സമൃദ്ധിയും; ക്വാഡ് ഉച്ചകോടിക്ക് ശേഷം ഉന്നതതല ചർച്ചകളുമായി മോദി, നയതന്ത്ര ബന്ധത്തിൽ പുതിയ ഉണർവ്

സമുദ്ര സുരക്ഷയും ഊർജ്ജ സമൃദ്ധിയും; ക്വാഡ് ഉച്ചകോടിക്ക് ശേഷം ഉന്നതതല ചർച്ചകളുമായി മോദി, നയതന്ത്ര ബന്ധത്തിൽ പുതിയ ഉണർവ്

രാജ്യസുരക്ഷ സേനയുടെ മാത്രം ഉത്തരവാദിത്തമല്ല; അതിർത്തിയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രി

രാജ്യസുരക്ഷ സേനയുടെ മാത്രം ഉത്തരവാദിത്തമല്ല; അതിർത്തിയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രി

അതിർത്തി കടന്നെത്തിയവർക്കായി ബംഗാളിൽ ആദ്യ ഹോൾഡിംഗ് സെന്ററുകൾ തുറക്കുന്നു; നിർണായക നീക്കവുമായി സർക്കാർ

അതിർത്തി കടന്നെത്തിയവർക്കായി ബംഗാളിൽ ആദ്യ ഹോൾഡിംഗ് സെന്ററുകൾ തുറക്കുന്നു; നിർണായക നീക്കവുമായി സർക്കാർ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

ക്ലച്ച് പ്ലെയർ പടിദാർ; 33 പന്തിൽ 93; ഐ.പി.എൽ ചരിത്രത്തിലെ ഐക്കണിക് ഇന്നിംഗ്സുമായി രജത് പടിദാർ; സുവർണനേട്ടത്തിൽ ഇനി റെയ്നക്കൊപ്പം

ക്ലച്ച് പ്ലെയർ പടിദാർ; 33 പന്തിൽ 93; ഐ.പി.എൽ ചരിത്രത്തിലെ ഐക്കണിക് ഇന്നിംഗ്സുമായി രജത് പടിദാർ; സുവർണനേട്ടത്തിൽ ഇനി റെയ്നക്കൊപ്പം

സിദ്ധരാമയ്യയോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ; രാജ്യസഭയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം

സിദ്ധരാമയ്യയോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ; രാജ്യസഭയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology