ഹൈദരലിയുടെയും ടിപ്പുവിന്റെയും ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങി കർണ്ണാടക; നടപടി പഠനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി
ബംഗലൂരു: ഹൈദരലിയെയും ടിപ്പുവിനെയും സംബന്ധിക്കുന്ന പാഠഭാഗങ്ങൾ ചരിത്ര പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കർണ്ണാടക സർക്കാർ തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിന് വേണ്ടി ...