തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം എന്‍ ഐ എ അന്വേഷണ സംഘം വിട്ടയച്ചു. പത്തര മണിക്കൂറാണ് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ നീണ്ടത്.
ഇന്നലെയും ഇന്നുമായി ആകെ 19 മണിക്കൂറിലധികമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യലിനു വിധേയമാക്കിയത്.
മൊഴിയെടുക്കാന്‍ ഇനിയും ശിവശങ്കറിനെ വിളിച്ചു വരുത്തുമെന്നാണ് എന്‍ ഐ എ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
Discussion about this post