m shivashankar

എം ശിവശങ്കർ ഏത് നിമിഷവും മരണപ്പെടും; അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് അഭിഭാഷകൻ; സുപ്രീം കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

എം ശിവശങ്കർ ഏത് നിമിഷവും മരണപ്പെടും; അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് അഭിഭാഷകൻ; സുപ്രീം കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

കൊച്ചി : ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ശിവശങ്കർ ഏത് നിമിഷവും മരണപ്പെട്ടേക്കാമെന്നും അടിയന്തിരമായി ശസ്ത്രക്രിയ ...

എം ശിവശങ്കർ ആശുപത്രിയിൽ

എം ശിവശങ്കർ ആശുപത്രിയിൽ

കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്ന് അിയിച്ചതിനെ തുടർന്ന് ശിവശങ്കറിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...

”മുഖ്യമന്ത്രിയുടേത് തെരുവുഭാഷ; ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് ഇത്തരം ഭാഷ പ്രയോഗിക്കുന്നത്; കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടത്”. കെ സുധാകരൻ

‘അസ്ഥിപഞ്ജരങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്ത് ചാടുന്നു, ശിഷ്യന് പിറകെ ആശാനും കുടുങ്ങും‘: പിണറായിക്കെതിരെ സുധാകരൻ

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്ത് ചാടുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ലൈഫ് മിഷൻ ഭവന ...

അശ്വത്ഥാമാ ഹതാ :  എം. ശിവശങ്കർ അറസ്റ്റിൽ

അശ്വത്ഥാമാ ഹതാ : എം. ശിവശങ്കർ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ അറസ്റ്റിൽ. മൂന്ന് ദിവസം നീണ്ടു നിന്ന് ചോദ്യം ചെയ്യലിനൊടുവിലാണ് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ലൈഫ് ...

ലൈഫ് മിഷൻ കോഴ ഇടപാട്: ശിവശങ്കർ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

ലൈഫ് മിഷൻ കോഴ ഇടപാട്: ശിവശങ്കർ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

തിരുവനന്തപുരം : ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് എം ശിവശങ്കർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. സർവ്വീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ...

സസ്പെൻഷൻ കാലാവധി കഴിഞ്ഞു; ശിവശങ്കറിനെ തിരിച്ചെടുക്കാൻ നീക്കം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കാൻ നീക്കം നടക്കുന്നതായി സൂചന. ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി അവസാനിച്ചതിനാൽ ...

‘ശിവശങ്കറിന്റെ ജാമ്യം അന്വേഷണത്തെ ബാധിക്കില്ല‘; സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി കസ്റ്റംസ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി കസ്റ്റംസ്. കേസിലെ എല്ലാ പ്രതികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടും. ശിവശങ്കറിന്റെ ജാമ്യം അന്വേഷണത്തെ ബാധിക്കില്ല. ശിവശങ്കറിന്റെ ...

വിവിധ കേസുകളിലായി 98 ദിവസം ജയിൽ വാസം, ഒടുവിൽ ശിവശങ്കർ പുറത്തേക്ക്; അന്വേഷണം ശക്തമാക്കാനൊരുങ്ങി കേന്ദ്ര ഏജൻസികൾ

വിവിധ കേസുകളിലായി 98 ദിവസം ജയിൽ വാസം, ഒടുവിൽ ശിവശങ്കർ പുറത്തേക്ക്; അന്വേഷണം ശക്തമാക്കാനൊരുങ്ങി കേന്ദ്ര ഏജൻസികൾ

കൊച്ചി: വിവിധ കേസുകളിലായി 98 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പുറത്തിറങ്ങി. ഡോളർ കടത്ത് കേസിൽ ...

2 ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യങ്ങളും, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം; കർശന വ്യവസ്ഥകളോടെ ശിവശങ്കറിന് ജാമ്യം

കൊച്ചി: ഡോളർ കടത്ത് കേസിൽ ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കർശന വ്യവസ്ഥകളോടെ ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. 2 ലക്ഷം രൂപയും ...

ഡോളർ കടത്തിൽ തനിക്കെതിരെ തെളിവില്ലെന്ന് ശിവശങ്കർ; വാദം തള്ളി കസ്റ്റംസ്

കൊച്ചി: ഡോളർ കടത്ത് കേസിൽ തനിക്കെതിരെ തെളിവില്ലെന്ന് ശിവശങ്കർ. ശിവശങ്കറിന്റെ വാദം കസ്റ്റംസ് തള്ളി. ഡോളർ കടത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തനിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാൻ കസ്റ്റംസിന് ...

‘ശിവശങ്കറിന്റെ വാദങ്ങൾ നിലനിൽക്കില്ല‘; സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം നിഷേധിച്ച് കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ നൽകിയ അപേക്ഷ സാമ്പത്തിക കുറ്റ കൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ ...

ഗുരുതര രോഗിയാണെന്ന് ജാമ്യാപേക്ഷയിൽ ശിവശങ്കർ; സ്വപ്നയോടൊത്ത് 7 തവണ വിദേശത്ത് പോയപ്പോൾ രോഗമില്ലായിരുന്നോ എന്ന് കസ്റ്റംസ്

കൊച്ചി: തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കോടതിയിൽ വിശദീകരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ജാമ്യാപേക്ഷയിലാണ് ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ ...

‘ശക്തമായ തെളിവുണ്ട്‘; സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ ശിവശങ്കറെന്ന് കസ്റ്റംസ്

കൊച്ചി: സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്ന് കസ്റ്റംസ്. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. ശിവശങ്കറിന്‍റെ ...

കള്ളപ്പണം വെളുപ്പിക്കൽ; ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു, സ്വാഭാവിക ജാമ്യം ലഭിക്കില്ല

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ശിവശങ്കറിനെതിരെ ഇഡി സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. ശിവശങ്കര്‍ ...

‘രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ശിവശങ്കർ ചോർത്തിയെന്ന് കസ്റ്റംസ്‘; കസ്റ്റഡി കാലാവധി നീട്ടി

‘രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ശിവശങ്കർ ചോർത്തിയെന്ന് കസ്റ്റംസ്‘; കസ്റ്റഡി കാലാവധി നീട്ടി

കൊച്ചി: സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സുപ്രധാന പങ്കാളിയെന്ന് കസ്റ്റംസ് കോടതിയിൽ. കേസുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയെന്നും ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ...

കൂടുതൽ തെളിവുകളുമായി കസ്റ്റംസ് കോടതിയിൽ; ജാമ്യാപേക്ഷ പിൻവലിച്ച് ശിവശങ്കർ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുമായി കസ്റ്റംസ് കോടതിയിൽ. മുദ്ര വച്ച കവറിലാണ് കസ്റ്റംസ് തെളിവുകൾ കൈമാറിയത്. അതേസമയം ...

‘ശിവശങ്കർ തുടർച്ചയായി കള്ളം പറയുന്നു‘; വിദേശബന്ധം അന്വേഷിക്കാൻ കസ്റ്റംസ് കോടതിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തുടർച്ചയായി കള്ളം പറയുന്നെന്ന് കസ്റ്റംസ് കോടതിയിൽ. ചോദ്യം ചെയ്യലിൽ ശിവശങ്കർ സത്യം പറയുന്നില്ല. ...

ഡോളർ കടത്തിലും ശിവശങ്കറിന് പങ്ക്; 7 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഡോളർ കടത്തിലും പങ്കെന്ന് കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ...

സ്വർണ്ണക്കടത്ത് കേസ്; ശിവശങ്കറെ 5 ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു, സ്വപ്നയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ...

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറെ കസ്റ്റംസ് പ്രതി ചേർത്തു; അറസ്റ്റിന് അനുമതി നൽകി കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറെ കസ്റ്റംസ് പ്രതി ചേർത്തു. കേസിൽ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. എറണാകുളം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist