Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രഥമ രാഷ്ട്രപതിക്ക് ആദരം; ഡൽഹി മുഗൾ ഗാർഡൻസിന്റെ പേര് ‘രാജേന്ദ്ര പ്രസാദ് ഉദ്യാൻ‘ എന്നാക്കി മാറ്റാനൊരുങ്ങുന്നു

by Brave India Desk
Aug 19, 2020, 01:55 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻസിന്റെ പേര് രാജേന്ദ്ര പ്രസാദ് ഉദ്യാൻ എന്നാക്കി പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായിരുന്ന ഡോക്ടർ രാജേന്ദ്ര പ്രസാദിനോടുള്ള ആദരസൂചകമായാണ് നടപടി എന്നാണ് വിവരം. പേര് മറ്റവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥ്നറ്റെ ട്വീറ്റാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.

നൂറ്റാണ്ട് പഴക്കമുള്ള മുഗൾസരായ് റെയിൽവേസ്റ്റേഷന് കഴിഞ്ഞ വർഷം ആർ എസ് എസ് ആചാര്യൻ ദീൻ ദയാൽ ഉപാദ്ധ്യായയുടെ പേര് നൽകിയിരുന്നു. അലഹാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷൻ എന്നുമാക്കിയിരുന്നു.

Stories you may like

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ ; തീരുമാനം അറിയിച്ചത് ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന എംഎൽഎമാരുടെ യോഗത്തിനുശേഷം

ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ അതുൽ ഖുശ്വാഹയാണ് പുനർനാമകരണവുമായി ബന്ധപ്പെട്ട വാർത്ത ആദ്യമായി ട്വീറ്റ് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ട്വീറ്റിൽ ടാഗ് ചെയ്തിരുന്നു. രാഷ്ട്രപതി ഭവനിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മുഗൾ ഗാർഡൻസ്. പതിനഞ്ച് ഏക്കറിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.

എന്നാൽ വാർത്തയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായി സ്ഥിരീകരണമൊന്നം വന്നിട്ടില്ല.

Tags: Rajendra Prasad UdyanMughal Gardens
Share93TweetSendShare

Latest stories from this section

തമിഴ് തായ് വാഴ്ത്ത് ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ വേണം; പ്രധാനമന്ത്രിക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തമിഴ് തായ് വാഴ്ത്ത് ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ വേണം; പ്രധാനമന്ത്രിക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അടിയന്തിര ഇടപെടൽ; ഭാരതത്തിന്റെ സുരക്ഷയ്ക്കായി പുതിയൊരു അധ്യായം; ചരിത്രപരമായ അന്വേഷണത്തിന് തുടക്കം

രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അടിയന്തിര ഇടപെടൽ; ഭാരതത്തിന്റെ സുരക്ഷയ്ക്കായി പുതിയൊരു അധ്യായം; ചരിത്രപരമായ അന്വേഷണത്തിന് തുടക്കം

അതിർത്തിയിൽ കർശന സുരക്ഷയുമായി ബംഗാൾ സർക്കാർ; ബി.എസ്.എഫിന് കൂടുതൽ ഭൂമി കൈമാറി; നുഴഞ്ഞുകയറ്റക്കാർക്ക് ഇനി കടുത്ത ദിനങ്ങൾ

അതിർത്തിയിൽ കർശന സുരക്ഷയുമായി ബംഗാൾ സർക്കാർ; ബി.എസ്.എഫിന് കൂടുതൽ ഭൂമി കൈമാറി; നുഴഞ്ഞുകയറ്റക്കാർക്ക് ഇനി കടുത്ത ദിനങ്ങൾ

ഉഷ്ണതരംഗം അതിരൂക്ഷം; ദാഹിക്കുന്നവർക്ക് വെള്ളം നൽകണം, പക്ഷികളെയും മറക്കരുത്; ജനങ്ങളോട് അഭ്യർത്ഥനയുമായി മോദി

ഉഷ്ണതരംഗം അതിരൂക്ഷം; ദാഹിക്കുന്നവർക്ക് വെള്ളം നൽകണം, പക്ഷികളെയും മറക്കരുത്; ജനങ്ങളോട് അഭ്യർത്ഥനയുമായി മോദി

Discussion about this post

Latest News

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

വൈഭവ് പുതിയ സിക്സർ മെഷീൻ; സാക്ഷാൽ ക്രിസ് ഗെയ്ലിന്റെ വാക്കുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

വൈഭവ് പുതിയ സിക്സർ മെഷീൻ; സാക്ഷാൽ ക്രിസ് ഗെയ്ലിന്റെ വാക്കുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

പാറ്റ് കമ്മിൻസ് നിസ്സഹായൻ; ‘അവനെതിരെ പന്തെറിയാൻ പ്ലാനുകളില്ല’, യുവതാരത്തെ പ്രശംസിച്ച് ഹൈദരാബാദ് നായകൻ

പാറ്റ് കമ്മിൻസ് നിസ്സഹായൻ; ‘അവനെതിരെ പന്തെറിയാൻ പ്ലാനുകളില്ല’, യുവതാരത്തെ പ്രശംസിച്ച് ഹൈദരാബാദ് നായകൻ

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; പ്രധാനമന്ത്രി മോദിയെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് ആന്റണി അൽബനീസ്

ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; പ്രധാനമന്ത്രി മോദിയെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് ആന്റണി അൽബനീസ്

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies