നാല്പത്തിയൊന്നാം വിവാഹ വാർഷികദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയ്ക്കും ആശംസകളുമായി മരുമകനും ഡിവൈഎഫ്ഐ നേതാവുമായ പി.എ മുഹമ്മദ് റിയാസ്.പിണറായി വിജയന്റെയും ഭാര്യ കമലയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് റിയാസ് ഫേസ്ബുക്കിൽ ആശംസകൾ പങ്കുവച്ചത്.
ഇരുവരുടേയും 41ാം വിവാഹ വാർഷികമാണ് ഇന്ന്.1976 സെപ്റ്റംബർ രണ്ടിനാണ് ഇരുവരും വിവാഹിതരായത്.’1979 സെപ്തംബര് 2ന് തലശ്ശേരി ടൗൺഹാളിൽ വെച്ചാണ് ഇവർ വിവാഹിതരായത്. വിവാഹ വാർഷിക ആശംസകൾ’ എന്നാണ് മുഹമ്മദ് റിയാസിന്റെ കുറിപ്പ്.
Discussion about this post