Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

by Brave India Desk
Jul 17, 2025, 09:36 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

വർഷങ്ങളായി പാകിസ്താനിൽ നാശം വിതയ്ക്കുന്നതിനോടൊപ്പം തന്നെ ബംഗ്ലാദേശിൽ വേരുറപ്പിക്കുന്നത് ആരംഭിച്ച് ജിഹാദി ഭീകര സംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) ഇന്ത്യയുമായി 4,000 കിലോമീറ്ററിലധികം നീളമുള്ള അതിർത്തി പങ്കിടുന്ന ബംഗ്ലാദേശിലെ ടിടിപിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. ബംഗ്ലാദേശിൽ പാക് താലിബാൻ വ്യാപകമായി റിക്രൂട്ട്‌മെന്റും നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബംഗ്ലാദേശിൽ നിന്ന് പാകിസ്താൻ വഴി അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്ത രണ്ട് പാകിസ്താൻ താലിബാൻ റിക്രൂട്ട്മെന്റുകളെങ്കിലും ഉണ്ടെന്നതിന് തെളിവുകളുണ്ട്. ഏപ്രിലിൽ വസീറിസ്ഥാനിൽ പാകിസ്താൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ അവരിൽ ഒരാൾ കൊല്ലപ്പെട്ടു.

Stories you may like

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി മേഖലയിലാണ് ടിടിപി പ്രധാനമായും പ്രവർത്തിക്കുന്നത്. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തിനുശേഷം ബംഗ്ലാദേശിൽ തദ്ദേശീയമായി വളർന്നുവരുന്ന ജിഹാദി ഗ്രൂപ്പുകൾ ശക്തി പ്രാപിക്കുന്നത് കാണുമ്പോൾ തന്നെ ടിടിപിയുടെ പ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ബംഗ്ലാദേശ് ആസ്ഥാനമായുള്ള ദി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ജൂലൈയിൽ, ടിടിപിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബംഗ്ലാദേശിലെ തീവ്രവാദ വിരുദ്ധ യൂണിറ്റ് (എടിയു) ഷാമിൻ മഹ്ഫുസ്, എംഡി ഫോയ്സൽ എന്നീ രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തു.ഇന്റലിജൻസ് അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ ഭീഷണി നിയന്ത്രിക്കുന്നതിലാണ് ബംഗ്ലാദേശ് അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ബംഗ്ലാദേശി ഡിജിറ്റൽ മാദ്ധ്യമമായ ദി ഡിസെന്റ് മെയ് മാസത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ, കുറഞ്ഞത് എട്ട് ബംഗ്ലാദേശി പൗരന്മാരെങ്കിലും നിലവിൽ അഫ്ഗാനിസ്ഥാനിൽ ടിടിപി അംഗങ്ങളായി സജീവമാണെന്ന് വെളിപ്പെടുത്തിയിരുന്നു.ഇവരിൽ ഒരാളെ പാക് സൈന്യം ഏപ്രിലിൽ കൊലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്, എന്നാൽ ജൂലൈയിൽ മാത്രമാണ് ബംഗ്ലാദേശ് മാദ്ധ്യമങ്ങളിൽ ഇയാളുടെ മരണവാർത്ത പുറത്തുവന്നത്.

പാകിസ്താൻ ആസ്ഥാനമായുള്ള നിരോധിത തീവ്രവാദ സംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) യുടെ സജീവ അംഗങ്ങളുടെ എണ്ണം ബംഗ്ലാദേശിൽ എത്രയാണെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു’ എന്ന് എക്സിൽ മനുഷ്യാവകാശ പ്രവർത്തകനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ ആസിഫുർ റഹ്‌മാൻ ചൗധരി ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Tags: bangladeshPakistani Talibanrecruiting
Share
Tweet
Send
Share

Latest stories from this section

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

രാജ്യത്ത് അരാജകത്വം വളർത്താനുള്ള രാഹുലിന്റെയും കെജ്രിവാളിന്റെയും ശ്രമങ്ങളാണ് ഈ പ്രതിഷേധങ്ങൾ ; ഇത്തവണ കടുത്ത നടപടി ഉണ്ടാകുമെന്ന് നിതിൻ നബിൻ

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ധ്രുവ് റാഠി  ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

ധ്രുവ് റാഠി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

Latest News

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

രാജ്യത്ത് അരാജകത്വം വളർത്താനുള്ള രാഹുലിന്റെയും കെജ്രിവാളിന്റെയും ശ്രമങ്ങളാണ് ഈ പ്രതിഷേധങ്ങൾ ; ഇത്തവണ കടുത്ത നടപടി ഉണ്ടാകുമെന്ന് നിതിൻ നബിൻ

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ധ്രുവ് റാഠി  ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

ധ്രുവ് റാഠി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies