Tag: muhammad riyas

ദക്ഷിണേന്ത്യയിൽ നിന്ന് ബിജെപിയോട് ”ഗെറ്റ് ഔട്ട്” പറഞ്ഞ് മുഹമ്മദ് റിയാസ്; കർണാടകയിൽ സിപിഎം കേവല ഭൂരിപക്ഷത്തിലേക്കെന്ന് സോഷ്യൽ മീഡിയ

ബംഗളൂരു : കർണാടകയിൽ കോൺഗ്രസ് മുന്നേറുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയോട് ദക്ഷിണേന്ത്യയിൽ നിന്ന് ഗെറ്റ് ഔട്ട് പറഞ്ഞുകൊണ്ടാണ് റിയാസ് ഫേസ്ബുക്കിൽ ...

ഇന്നലെ രാത്രി ഉറക്കം കിട്ടിയില്ല; ആ സംഭവം ഓർത്ത് വല്ലാതെ പ്രയാസപ്പെടുകയാണ് ; മുഹമ്മദ് റിയാസ്

കോഴിക്കോട് : കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം ഓർത്ത് തനിക്ക് കഴിഞ്ഞ രാത്രി ഉറങ്ങാനായില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഡോക്ടർമാരെ സംരക്ഷിക്കുക എന്നത് ...

അപകടത്തിൽപ്പെട്ട ബോട്ടിനെതിരെ തെളിവ് സഹിതം മന്ത്രിമാരോട് പരാതിപ്പെട്ടിരുന്നു, പക്ഷേ അവർ കൂട്ടാക്കിയില്ല; അത് കുപ്പത്തൊട്ടിയിൽ ഇട്ടോ എന്ന് സംശയം; പരാതിക്കാരൻ പറയുന്നു

മലപ്പുറം : മലപ്പുറം താനൂർ തൂവൽതീരത്ത് അപകടത്തിൽ പെട്ട അറ്റ്‌ലാന്റിക് ബോട്ടിനെതിരെ നേരത്തെ മന്ത്രിമാർക്ക് പരാതി നൽകിയിരുന്നു എന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്. ബോട്ട് അനധികൃതമായാണ് സർവീസ് ...

വൺ വേ തെറ്റിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം; കോഴിക്കോട് വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട് : മന്ത്രിയുടെ വാഹനം വൺ വേ തെറ്റിച്ചതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനമാണ് റോഡ് നിയമങ്ങൾ ലംഘിച്ചത്. കല്ലാച്ചി പഴയ ...

മുഹമ്മദ് റിയാസിന് പോപ്പുലർ ഫ്രണ്ട് ബന്ധം ; മന്ത്രിയാക്കിയത് മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ ലഭിക്കാൻ : കെ സുരേന്ദ്രൻ

കൊച്ചി : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടി ഇപ്പോൾ റിയാസിനെ ...

കേരളം ഭരിക്കുന്നത് ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള 17 അംഗ ടീം; മുഹമ്മദ് റിയാസിന്റെ ബന്ധുവിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയെന്നും പിസി ജോർജ്

കോട്ടയം : വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുളള 17 അംഗ സംഘമാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്ന് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജ്. മന്ത്രി ...

മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് യാഥാർത്ഥ്യം; ആരോപണങ്ങളെ പേടിച്ച് വീട്ടിലിരിക്കാറില്ലെന്ന് മുഹമ്മദ് റിയാസ്

പാലക്കാട് : താൻ മുഖ്യമന്ത്രിയുടെ മരുമകൻ ആണ് എന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആ വിളിയിൽ യാതൊരു പ്രശ്‌നവുമില്ലെന്നാണ് റിയാസ് പറയുന്നത്. ആരോപണങ്ങൾ ഉയരുമ്പോൾ പേടിച്ച് ...

മാനേജ്‌മെന്റ് ക്വാട്ടയിൽ മന്ത്രിയായ റിയാസ് ആക്ഷേപിക്കണ്ട; പിആർ വർക്ക് നടത്തിയിട്ടും മരുമകൻ ഒപ്പമെത്തുന്നില്ല; കുടുംബ അജണ്ടയെന്ന് വിഡി സതീശൻ

തിരുവനന്തപുരം:  പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ്   റിയാസിന്റെ അധിക്ഷേപത്തിന് മറുപടി നൽകി പ്രതിപക്ഷ നേതാവ് സ്പീക്കറെ പരിഹാസ്യനാക്കാനുള്ള കുടുംബ അജണ്ടയാണ് നിയമസഭയിൽ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ...

‘അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്നവൾ’; വിവാഹവാര്‍ഷിക ദിനത്തില്‍ മുഹമ്മദ് റിയാസ്

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ വീണ വിജയന് ആശംസ നേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് ...

‘മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട, അടികൊള്ളുന്നയാളല്ല അദ്ദേഹം’; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ നോക്കേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ട് അടിച്ചാല്‍ അടികൊള്ളുന്നയാളല്ല മുഖ്യമന്ത്രി, ഇടതുമുന്നണി അത് അനുവദിക്കുകയുമില്ലെന്ന് റിയാസ് പ്രതികരിച്ചു. ഭരണത്തെ ...

പോസ്റ്റ് ഓഫിസിന് നേരെ ആക്രമണം: മന്ത്രി മുഹമ്മദ് റിയാസ് കോടതിയില്‍ ഹാജരായി

വടകര: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ നടത്തിയ സമരത്തില്‍ വടകര പോസ്റ്റ് ഓഫിസ് ആക്രമിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസ് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ...

കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സ്‌കില്‍ ഡവലപ്‌മെന്റ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തി സുതാര്യമാക്കുവാന്‍ ...

‘വിനോദ സഞ്ചാര കേ​​ന്ദ്രങ്ങളിലേക്ക്​ പോകുന്നവരെ വാരാന്ത്യ ലോക്​ഡൗണിന്‍റെ പേരില്‍ തടയില്ല’; മന്ത്രി മുഹമ്മദ്​ റിയാസ്

തിരുവനന്തപുരം: വിനോദ സഞ്ചാര കേ​​ന്ദ്രങ്ങളിലേക്ക്​ പോകുന്നവരെ വാരാന്ത്യ ലോക്​ഡൗണിന്‍റെ പേരില്‍ തടയില്ലെന്ന് മന്ത്രി മുഹമ്മദ്​ റിയാസ്. ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര വിനോദ സഞ്ചാരികളെയാണ്​ ഈ ഘട്ടത്തില്‍ ...

‘രണ്ടും കൂടെ ഒരുമിച്ച്‌ വേണ്ട’: വിസ്മയ കേസില്‍ മുഹമ്മദ്‌ റിയാസിന്റെ പ്രസ്താവനയ്ക്കെതിരെ പഴയ ഗാര്‍ഹിക പീഡന കഥ ഓര്‍മിപ്പിച്ച്‌ പരിഹാസവുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ഗാര്‍ഹിക പീഡനങ്ങള്‍ക്കും സ്ത്രീധന പീഡനങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്‌ക്കെതിരെ പരിഹാസവുമായി സോഷ്യല്‍ മീഡിയ. മുഹമ്മദ് റിയാസിനെതിരെ ആദ്യ ഭാര്യ ...

‘മരുമകന്‍ വാഴും നാട്, മരുമക്കളോടുള്ള മമത കുടുംബാധിപത്യം പല വിധം… മക്കളെല്ലാം കോര്‍പ്പറേറ്റ്, അണികള്‍ക്ക് എച്ചില്‍ കക്ഷണം’: ബന്ധു നിയമനത്തെ പരിഹസിച്ച് ബിജെപി നേതാവ് എസ് സുരേഷ്

തിരുവനന്തപുരം: കേരളത്തിലെ സിപിഎം ഒരു തൃണമൂല്‍ ആകുന്നുവെന്ന് പരിഹാസവുമായി ബി.ജെ.പി വക്താവ് എസ് സുരേഷ്. കുടുംബാധിപത്യം മന്ത്രിസഭയില്‍ വരെയെത്തി നില്‍ക്കുന്നതിനെയാണ് സുരേഷ് പരിഹസിച്ചത്. കേരള മുഖ്യമന്ത്രി പിണറായി ...

മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തെ ചൊല്ലി നിയമസഭയിൽ ബഹളം; മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ലെന്നും മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തതെന്നും കെ ബാബു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയുള്ള കെ.ബാബുവിന്റെ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ ബഹളം. റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ലെന്നും മക്കൾ രക്ഷപ്പെടണമെന്ന് ...

‘സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ ആദ്യ പുതു മണവാളൻ’; മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തിൽ പരിഹാസവുമായി എസ് സുരേഷ്

രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ലഭിച്ച ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തിൽ പരിഹാസവുമായി അഡ്വ. എസ് സുരേഷ്. സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ ...

മുഹമ്മദ് റിയാസിന് വേണ്ടി ഷംസീർ പുറത്ത്; മരുമകന് വേണ്ടി പിണറായി വിജയന്‍ ഷംസീറിനെ ഒഴിവാക്കിയതായി സോഷ്യല്‍ മീഡിയ

കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനൊരുങ്ങവേ വിവാദങ്ങളും തലയുയർത്തുന്നു. തലശ്ശേരിയില്‍ നിന്നും രണ്ടാം തവണയും വിജയിച്ച മുന്‍ ഡിവൈഎഫ്‌ഐ നേതാവ് എ.എന്‍. ഷംസീര്‍ മന്ത്രിയാകാന്‍ ...

നിയമസഭാ തിരഞ്ഞെടുപ്പ്; മത്സരിക്കാനാനൊരുങ്ങി പിണറായി വിജയനും മരുമകന്‍ മുഹമ്മദ് റിയാസും.

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ മുഹമ്മദ് റിയാസും. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍, മന്ത്രി എ കെ ബാലന്‍ തുടങ്ങിയവരുടെ ഭാര്യമാര്‍ ...

‘ക്ലിഫ് ഹൗസിലെ അലമാരിയിലും, കക്കൂസ് മുറിയിലും ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളിയെ പുറത്തിറക്കൂ’; പിണറായിയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ പരിഹാസവുമായി വി ഫോര്‍ കേരള

മുഖ്യമന്ത്രി പിണറായി വിജയനും ഡി.വൈ.എഫ്.ഐ. അഖിലേന്തിയ ഭാരവാഹി മുഹമ്മദ് റിയാസിനുമെതിരെ പരിഹാസവുമായി നിപുന്‍ ചെറിയാന്‍. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനു മുന്‍പേ തുറന്നു കൊടുത്ത സംഭവത്തില്‍ ജയിലില്‍ കിടക്കേണ്ടി ...

Page 1 of 2 1 2

Latest News