Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഭാരം 100 ടൺ, നീളം 82 അടി : നീലത്തിമിംഗലത്തിന്റെ ആകാശ ചിത്രം വൈറലാകുന്നു

by Brave India Desk
Sep 6, 2020, 01:12 pm IST
in International
Share on FacebookTweetWhatsAppTelegram

സിഡ്‌നി : ഒരു ലക്ഷം കിലോയിലധികം ഭാരം വരുന്ന നീലത്തിമിംഗലത്തെ ആസ്ട്രേലിയയിലെ സിഡ്‌നി തീരത്ത് കണ്ടെത്തി.ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തെ 100 വർഷത്തിനിടയിൽ മൂന്നാം തവണയാണ്‌ സിഡ്‌നി തീരത്തു കണ്ടെത്തുന്നതെന്ന് അധികൃതർ അറിയിച്ചു.ഈ തിമിംഗലത്തിനു 82 അടിയിലധികം നീളമുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

ന്യൂ സൗത്ത് വേൽസിലുള്ള മറൗബ്രാ എന്ന തീരനഗരത്തിന് സമീപത്തു വെച്ചാണ് തിമിഗലത്തെ കണ്ടെത്തിയതെന്ന് ന്യൂ സൗത്ത് വേൽസ് നാഷണൽ പാർക്സ് ആൻഡ് വൈൽഡ് ലൈഫ് സർവീസിന്റെ റേഞ്ചറായ ആൻഡ്രൂ മാർഷൽ പറഞ്ഞു.സിഡ്‌നിയിലെ ഷോൺ കെ എന്ന ഫോട്ടോഗ്രാഫറാണ്‌ നീലത്തിമിംഗലത്തിന്റെ ചിത്രം പകർത്തിയത്. തനിക്കു ജാക്ക്പോട്ട് കിട്ടിയ സന്തോഷമാണ് ഇപ്പോഴുള്ളതെന്ന് ചിത്രം പങ്കുവെച്ച് ഷോൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Stories you may like

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

കന്യകയുടെ മൗനം വിവാഹസമ്മതം’, താലിബാന്റെ പുതിയ നിയമം ലോകത്തെ ഞെട്ടിക്കുന്നു!

Tags: sydneyBlue Whale
Share8TweetSendShare

Latest stories from this section

ഇസ്രായേൽ പ്രതിരോധ നിർമ്മാണശാലയിൽ വൻ സ്ഫോടനം ; ഒടുവിൽ വിശദീകരണവുമായി നിർമ്മാണ കമ്പനി

ഇസ്രായേൽ പ്രതിരോധ നിർമ്മാണശാലയിൽ വൻ സ്ഫോടനം ; ഒടുവിൽ വിശദീകരണവുമായി നിർമ്മാണ കമ്പനി

‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാന് മുന്നറിയിപ്പുമായി ട്രംപ് ; വീണ്ടും സംഘർഷത്തിലേക്കെന്ന് സൂചന

‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാന് മുന്നറിയിപ്പുമായി ട്രംപ് ; വീണ്ടും സംഘർഷത്തിലേക്കെന്ന് സൂചന

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

നെതർലൻഡ്സിലും മോദി തരംഗം; ടാറ്റയും എഎസ്എംഎല്ലും കൈകോർക്കുന്നു; സെമികണ്ടക്ടർ രംഗത്ത് വിപ്ലവകരമായ കുതിപ്പ്!

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

Discussion about this post

Latest News

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

നീലത്തിലുള്ള നാലുതുള്ളി നന്മ…; 5000 രൂപ കടത്തിലാരംഭിച്ച സംരംഭം; തൃശൂർ ഗഡി എങ്ങനെ ഉജാലാമാനായി?

വെറും 4 തുള്ളി കൊണ്ട് വിദേശ കമ്പനികളെ വിറപ്പിച്ച മലയാളി!അടുക്കളയിൽ നിന്ന് സ്റ്റോക്ക് മാർക്കറ്റിലേക്ക്!

കൊതുകിനെ ഓടിച്ച് 30,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഗുഡ്‌നൈറ്റ്’ കഥ!

കൊതുകിനെ ഓടിച്ച് 30,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഗുഡ്‌നൈറ്റ്’ കഥ!

വിശ്വാസം വീടിനകത്ത് മതി; ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാൻ; നിസ്‌കാരത്തിൽ കൊടും ഭീകരൻ ഹിബത്തുള്ള അഖുന്ദ്‌സാദയെ പ്രത്യേകം പരാമർശിക്കണമെന്ന് ഉത്തരവ്

കന്യകയുടെ മൗനം വിവാഹസമ്മതം’, താലിബാന്റെ പുതിയ നിയമം ലോകത്തെ ഞെട്ടിക്കുന്നു!

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies