സിഡ്നിയിൽ ക്രിസ്ത്യൻ പള്ളിയിൽ ആക്രമണം ; പുരോഹിതനെയും വിശ്വാസികളെയും കുത്തിപ്പരിക്കേൽപ്പിച്ചു
കാൻബെറ : ഓസ്ട്രേലിയയിലെ സിഡ്നിയിൽ വീണ്ടും കത്തിക്കുത്ത് ആക്രമണം. ഇത്തവണ ഒരു ക്രിസ്ത്യൻ പള്ളിയിലാണ് ആക്രമണം നടന്നത്. പള്ളിയിൽ കുർബാനയ്ക്കിടെ പുരോഹിതനെയും വിശ്വാസികളെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം ...