ബ്ലൂ വെയിലിന് സമാനമായ കില്ലർ ഗെയിമുകൾ വീണ്ടും ? വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിൽ അന്വേഷണം ..
കൊച്ചി: ബ്ലൂ വെയിൽ മാതൃകയിലുള്ള ഓൺലൈൻ ഗെയിമുകൾ വീണ്ടും സജീവമാകുന്നുണ്ടോ എന്ന അന്വേഷണവുമായി കേരളാ പോലീസ്. എറണാകുളത്ത് വിദ്യാർത്ഥി ഫാനിൽ തൂങ്ങി മരിച്ച സംഭവത്തിലാണ് വീണ്ടും ഓൺലൈൻ ...