ഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ റഫാല്‍ പോര്‍വിമാനങ്ങള്‍ മികച്ചതാണെന്ന് പാക്കിസ്ഥാന്റെ മുന്‍ വ്യോമസേന പൈലറ്റ് കിസര്‍ തുഫര്‍. പാക്കിസ്ഥാനിലെ മികച്ച സൈനിക പൈലറ്റുമാരില്‍ ഒരാളായി അറിയപ്പെടുന്ന വ്യക്തിയാണ് കിസര്‍ തുഫര്‍.
പാകിസ്താന്റെ എഫ്-16 പോര്‍വിമാനം ഇന്ത്യ വെടിവച്ച് ഇട്ടിരുന്നു. ഇന്ത്യയുടെ റഫാല്‍ എല്ലാ പോരായ്മകളേയും മറികടക്കുന്നതാണെന്നും ഏറ്റവും മികച്ചതാണെന്നും തുഫര്‍ വ്യക്തമാക്കി.
Discussion about this post