Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഞാൻ ദേശീയവാദി‘, രാജ്യത്തിന്റെ അഭിമാനത്തിനായി മരണം വരെ നിലകൊള്ളുമെന്ന് കങ്കണ; അനുരാഗ് കശ്യപ് വകതിരിവില്ലാത്ത വിഡ്ഡിയെന്നും പരിഹാസം

by Brave India Desk
Sep 18, 2020, 01:27 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: ബോളിവുഡിലെ പുഴുക്കുത്തുകൾക്കെതിരെ ഒറ്റയാൾ പോരാട്ടം തുടർന്ന് സൂപ്പർ നായിക കങ്കണ റണാവത്ത്. നിലപാടുകളെ പരിഹസിച്ച സംവിധായകൻ അനുരാഗ് കശ്യപിന് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് താരം.

താൻ ആത്മാഭിമാനത്തോടെയാണ് ജീവിക്കുന്നതെന്നും ആരുടെ മുന്നിലും തല കുനിക്കില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു. “ഞാൻ പോരാളിയാണ്. എന്റെ തല അറുത്ത് മാറ്റാൻ ഞാൻ അനുവാദം നൽകിയേക്കും, എന്നാൽ ജീവനുള്ള കാലത്തോളം ആർക്ക് മുന്നിലും ശിരസ്സ് കുനിക്കില്ല. രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി ഞാൻ സദാ ശബ്ദിച്ചു കൊണ്ടിരിക്കും. ബഹുമാന്യയായി, സ്വാഭിമാനമുള്ള ദേശീയവാദിയായി ഞാൻ ജീവിക്കും. എന്റെ നിലപാടുകളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറല്ല. ജയ് ഹിന്ദ്.“ ഇതായിരുന്നു കങ്കണയുടെ ട്വീറ്റ്.

Stories you may like

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

https://twitter.com/KanganaTeam/status/1306610690736623616?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1306610690736623616%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Fkangana-ranaut-anurag-kashyap-verbal-fight-bollywood-tweets-1.5063072

എന്നാൽ ഇതിനെ പരിഹസിച്ചു കൊണ്ട് അനുരാഗ് കശ്യപ് രംഗത്ത് വന്നു. പോയി ചൈനയെ തോല്പിച്ച് സിംഹ ശൗര്യം പ്രകടമാക്കൂ സഹോദരീ എന്നായിരുന്നു അനുരാഗിന്റെ പരിഹാസം.

ഇതിന് ശക്തമായ മറുപടിയുമായി കങ്കണ വീണ്ടും രംഗത്തെത്തി. “ഞാൻ അതിർത്തിയിൽ പോകാം. നിങ്ങൾ അടുത്ത ഒളിമ്പിക്സിന് പോയി സ്വർണ്ണ മെഡൽ വാങ്ങണം. മസാല നായകന്മാർക്ക് എന്തുമാകാൻ സാധിക്കുന്ന ബി -ഗ്രേഡ് സിനിമയല്ല ദേശീയത. വകതിരിവില്ലാത്ത വിഡ്ഢികൾക്ക് അത് മനസ്സിലാകില്ല.“ ഇതായിരുന്നു കങ്കണയുടെ മറുപടി.

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ മുംബൈ സർക്കാരിന്റെ നിലപാടുകൾക്കെതിരെ ശക്തമായി പ്രതികരിച്ച കങ്കണക്കെതിരെ നടിമാരായ ഊർമ്മിളയും ജയാ ബച്ചനും ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. എന്നാൽ നിലപാടിൽ ഉറച്ചു നിന്ന് ഒറ്റയാൾ പോരാട്ടം തുടരുകയാണ് കങ്കണ.

Tags: anurag kashyapKangana Ranaut
Share1
Tweet
Send
Share

Latest stories from this section

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies