Tag: Kangana Ranaut

മമതയെ വിമർശിച്ചതിന്റെ പേരിൽ അക്കൗണ്ട് പൂട്ടി; അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ട്വിറ്ററിന്റെ കടന്നു കയറ്റത്തിന് പുല്ലുവില നൽകുന്നുവെന്ന് കങ്കണ

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതികരിച്ചതിന് അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്റെ നടപടിക്കെതിര ബോളിവുഡ് താരം കങ്കണ റണാവത്ത്. അമേരിക്കൻ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ നടപടി ...

‘കൊവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ വർദ്ധനവ് കാരണം‘; ജനസംഖ്യാ നിയന്ത്രണത്തിന് നിയമനിർമ്മാണം അനിവാര്യമെന്ന് കങ്കണ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകാൻ കാരണം ജനസംഖ്യാ വർദ്ധനവെന്ന് ബോളിവുഡ് ലേഡി സൂപ്പർസ്റ്റാർ കങ്കണ റണാവത്ത്. ജനസംഖ്യാ നിയന്ത്രണത്തിന് നിയമനിർമ്മാണം അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. ജനസംഖ്യാ ...

കങ്കണയ്ക്കെതിരെ കച്ചമുറുക്കി മധ്യപ്രദേശിലെ കോൺഗ്രസും: സംരക്ഷണം ഒരുക്കി കേന്ദ്രം

ന്യൂഡൽഹി: നടി കങ്കണയ്ക്കെതിരെ മഹാരാഷ്ട്രയിലെ ശിവസേനയ്ക്ക് പിന്നാലെ തുറന്ന പോരുമായി മധ്യപ്രദേശിലെ കോൺഗ്രസും. കര്‍ഷകര്‍ക്കെതിരെ കങ്കണ അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് കങ്കണ റണാവത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി മധ്യപ്രദേശിലെ കോണ്‍ഗ്രസ് ...

‘അവിടിരിയെടീ വിഡ്ഢീ..‘; ട്രാക്ടർ കലാപത്തെ പിന്തുണച്ച റിഹാനക്കെതിരെ കങ്കണ

ട്രാക്ടർ കലാപത്തെ പിന്തുണച്ച ഗായിക റിഹാനക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് ലേഡി സൂപ്പർസ്റ്റാർ കങ്കണ റണാവത്ത്. കർഷക സമരവുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് റിഹാന സമരക്കാർക്ക് ...

അടിയന്തരാവസ്ഥയും , ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറും ഇനി സ്‌ക്രീനിൽ ; ഇന്ദിരാഗാന്ധിയായി കങ്കണ

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്ര സിനിമക്ക് ശേഷം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം തിരശ്ശിലയിലെത്തിക്കാന്‍ കങ്കണ റണാവത്ത്. സായ് കബീര്‍ (റിവോള്‍വര്‍ റാണി ഫെയിം) തിരക്കഥ എഴുതി ...

“സ്‌നേഹമില്ലായ്മയ്ക്കും ബഹുമാനമില്ലായ്മയ്ക്കും പരിഹാരമായി പണം നല്‍കിയാല്‍ മതിയോ ” തരൂരിനും കമലിനും താക്കീതുമായി കങ്കണ, കിളിപോയ തരൂരിന്റെ പ്രതികരണം ഇങ്ങനെ

തമിഴ്നാട്ടില്‍ മക്കള്‍ നീതി മയ്യം (എം.എന്‍.എം.) അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്കു ശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്റെ പ്രഖ്യാപനത്തെയും പിന്തുണച്ച തരൂരിനെയും വിമര്‍ശിച്ച കങ്കണയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ...

‘വീട്ടമ്മമാർക്ക് വേണ്ടത് ശമ്പളമല്ല, അന്തസ്സും സ്വത്വബോധവുമാണ്‘; സ്ത്രീത്വത്തിന് വിലയിടാൻ നടക്കുന്ന ശശി തരൂരും കമൽഹാസനും അത് തിരിച്ചറിയണമെന്ന് കങ്കണ

മുംബൈ: വീട്ടമ്മമാർക്ക് മാസശമ്പളം എന്ന കമൽഹാസന്റെയും ശശി തരൂരിന്റെയും ആശയത്തിനെതിരെ ശക്തമായ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ‘വീട്ടമ്മ‘ എന്നത് ശമ്പളം വാങ്ങുന്ന ഒരു തൊഴിൽ ...

കങ്കണയുടെ ബംഗ്ലാവ് പൊളിച്ചു മാറ്റിയത് പ്രതികാര നടപടി : മുംബൈ കോർപറേഷൻ നഷ്ടപരിഹാരം നൽകണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ചു മാറ്റിയ ബിഎംസിയുടെ (ബൃഹൺ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ) നടപടി നിയമവിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. അതിനാൽ, കങ്കണയ്ക്ക് ...

“ട്വിറ്റർ വെച്ചുപുലർത്തുന്നത് ഹിന്ദുഫോബിയയും ദേശവിരുദ്ധതയും” : മൈക്രോ ബ്ലോഗിങ് സൈറ്റ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കങ്കണ

ന്യൂഡൽഹി: ഇന്ത്യയിൽ ട്വിറ്ററിനു നിരോധനം ഏർപ്പെടുത്തണമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ട്വിറ്റർ ഹിന്ദുഫോബിയയും ദേശ വിരുദ്ധതയുമാണ് വെച്ചു പുലർത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്. ട്വിറ്ററിൽ ...

“ഓർമ്മ നിൽക്കാത്ത ‘ഗജിനി ബൈഡൻ’ പോലെയല്ല” : പിറകിലിരുന്ന് നയിക്കുക കമല ഹാരിസെന്ന് കങ്കണ റണാവത്ത്

മുംബൈ: അമേരിക്കൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത കമല ഹാരിസിനു വ്യത്യസ്ത രീതിയിൽ അഭിനന്ദനങ്ങളറിയിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. പറയുന്ന കാര്യങ്ങളെല്ലാം അധിക നേരം ...

“എത്ര എതിർശബ്ദങ്ങളെ നിങ്ങളിങ്ങനെ അടിച്ചമർത്തും.? : അർണബിന്റെ അറസ്റ്റിൽ രൂക്ഷ പ്രതികരണവുമായി കങ്കണ റണാവത്

മുംബൈ: റിപ്പബ്ലിക് ടിവി ചീഫ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്. "എത്ര പേരുടെ എതിർശബ്ദങ്ങളെ നിങ്ങൾ ഇങ്ങനെ അടിച്ചമർത്തും.? ...

‘നാണമില്ലാത്ത ജിഹാദികൾ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു‘; നികിത തോമർ ഝാൻസി റാണിക്ക് തുല്യയെന്ന് കങ്കണ

ഡൽഹി: മതം മാറാൻ വിസമ്മതിച്ചതിന് കൊലചെയ്യപ്പെട്ട നികിത തോമറിന്റെ ആത്മാഭിമാനത്തെ പ്രകീർത്തിച്ച് ബോളിവുഡ് സൂപ്പർ നായിക കങ്കണ റണാവത്ത്. നാണമില്ലത്ത ജിഹാദികൾ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും അനുപമമായ അഭിമാനബോധം ...

“ഞാൻ ജീവിക്കുന്നത് അച്ഛന്റെ പണവും സ്വാധീനവും ഉപയോഗിച്ചല്ല, അതാസ്വദിക്കുന്നത് നിങ്ങളാണ്” : ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഞാനെന്റെ അച്ഛന്റെ പണവും സ്വാധീനവും ഉപയോഗിച്ചല്ല ജീവിക്കുന്നതെന്നും അതാസ്വദിക്കുന്നത് നിങ്ങളാണെന്നുമാണ് ഉദ്ധവ് ...

നവരാത്രിയോടനുബന്ധിച്ച് അശ്ലീലച്ചുവയുള്ള പോസ്റ്ററുകൾ പുറത്തുവിട്ടു : ഇറോസ് നൗവിനെതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത്

ന്യൂഡൽഹി : നവരാത്രിയോടനുബന്ധിച്ച് വിവാദപരമായ പോസ്റ്ററുകൾ പുറത്തുവിട്ട ഒടിടി പ്ലാറ്റ്ഫോം ഇറോസ് നൗവിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. അശ്ലീലച്ചുവയോടെ ബോളിവുഡ് സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ...

കങ്കണയ്ക്കും സഹോദരി രംഗോലിയ്ക്കുമെതിരെ പ്രതികാര നടപടിയുമായി മുംബൈ പോലീസ് : വർഗീയ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് കേസ്

മുംബൈ : ബോളിവുഡ് താരം കങ്കണ റണാവത്തിനും സഹോദരി രംഗോലി ചണ്ഡേലിനുമെതിരെ കേസെടുത്ത് മുംബൈ പോലീസ്. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളിലൂടെ ഹിന്ദി സിനിമാ മേഖലയിൽ വർഗീയ ...

ജയലളിതയായി കങ്കണ; ‘തലൈവി‘യുടെ ഷൂട്ടിംഗ് ചിത്രങ്ങൾ പുറത്ത് (വീഡിയോ കാണാം)

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘തലൈവി‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചിത്രങ്ങൾ പുറത്ത്. ചിത്രത്തിൽ ജയലളിതയായി വേഷമിടുന്നത് ബോളിവുഡ് ലേഡി സൂപ്പർസ്റ്റാർ കങ്കണ റണാവത്താണ്. ...

‘ബോളിവുഡ് ലൈംഗിക വേട്ടക്കാരുടെ മേച്ചിൽപ്പുറം, തനിക്ക് നേരെ വന്നവരെ കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ട്‘; അനുരാഗ് കശ്യപ് വിഷയത്തിൽ കങ്കണ

മുംബൈ: സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്ന നടി പായൽ ഘോഷിന് പിന്തുണയുമായി കങ്കണ റണാവത്ത്. പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡിൽ സ്ഥിരം നടക്കുന്ന ...

‘ഞാൻ ദേശീയവാദി‘, രാജ്യത്തിന്റെ അഭിമാനത്തിനായി മരണം വരെ നിലകൊള്ളുമെന്ന് കങ്കണ; അനുരാഗ് കശ്യപ് വകതിരിവില്ലാത്ത വിഡ്ഡിയെന്നും പരിഹാസം

മുംബൈ: ബോളിവുഡിലെ പുഴുക്കുത്തുകൾക്കെതിരെ ഒറ്റയാൾ പോരാട്ടം തുടർന്ന് സൂപ്പർ നായിക കങ്കണ റണാവത്ത്. നിലപാടുകളെ പരിഹസിച്ച സംവിധായകൻ അനുരാഗ് കശ്യപിന് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് താരം. ...

“ബോളിവുഡിൽ 2 മിനിറ്റ് ദൈർഘ്യമുള്ള ഒരു സീൻ ലഭിക്കണമെങ്കിൽ പോലും സിനിമയുടെ നായകന്മാർക്കൊപ്പം കിടക്ക പങ്കിടേണ്ടി വരാറുണ്ട്” : വെളിപ്പെടുത്തലുമായി കങ്കണ

  ന്യൂഡൽഹി : ബോളിവുഡിൽ 2 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഐറ്റം നമ്പറോ, റൊമാന്റിക്ക് സീനോ ലഭിക്കണമെങ്കിൽ സിനിമയുടെ നായകനൊപ്പം നായികമാർക്ക് കിടക്ക പങ്കിടേണ്ടി വരാറുണ്ടെന്ന് ബോളിവുഡ് ...

കെട്ടിടം പൊളിച്ച സംഭവം : രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ റണാവത്ത്

മുംബൈ : ബംഗ്ലാവിന്റെ ഒരു ഭാഗം ബൃഹൺ മുംബൈ മുൻസിപ്പൽ കോർപറേഷ ൻ പൊളിച്ചു നീക്കിയ സംഭവത്തിൽ 2 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ ...

Page 1 of 2 1 2

Latest News