ബോളിവുഡിലുള്ളവർക്ക് തലച്ചോറില്ല; അവരോട് വെറുപ്പാണ്; രൂക്ഷവിമർശനവുമായി അനുരാഗ് കശ്യപ്
മുംബൈ: ബോളിവുഡിനോടുള്ള തന്റെ എതിർപ്പ് വീണ്ടും വിളിച്ചുപറഞ്ഞ് നടനും സംവിധായകനുമാ അനുരാഗ് കശ്യപ്. ബോളിവുഡ് ഇൻഡസ്ട്രിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ നിരാശയും വെറുപ്പും തോന്നുന്നുണ്ടെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കി. ...