Saturday, July 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചൈനയുടെ സഹായത്തോടെ കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും : ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി ഫാറൂഖ് അബ്ദുള്ള

by Brave India Desk
Oct 11, 2020, 09:22 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കെ കശ്മീരിൽ ചൈനയുടെ സഹായത്തോടെ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന പ്രസ്താവനയുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ചൈന അംഗീകരിച്ചിട്ടില്ലെന്നും, അതിനാൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ ചൈനയുടെ സഹായം തേടുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഫാറൂഖ് ഈ ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആർട്ടിക്കിൾ 35A, 370 എന്നിവ. ഇവയാണ് കഴിഞ്ഞ വർഷം ആഗസ്റ്റ് 5 ന് കേന്ദ്രം റദ്ദാക്കിയത്. ഒപ്പം, ജമ്മുകശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Stories you may like

ഇന്ത്യയെ രാജ്യാന്തര കോടതി കയറ്റാൻ നോക്കിയ പാകിസ്താൻ ഒടുവിൽ ‘ഫീസും’ കെട്ടിവച്ച് നാണംകെട്ട് തടിയൂരി!

യുദ്ധം നിർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും!”; അമേരിക്കയ്ക്ക് അന്ത്യശാസനം നൽകി ഇറാൻ, ഹോർമുസ് കടലിടുക്കിൽ തായ് കപ്പൽ ആക്രമിച്ചു

Tags: chinaFarooq Abdullah
Share5TweetSendShare

Latest stories from this section

മധ്യപ്രദേശിൽ നിയമപരമായി ജീവിക്കാനുള്ള അവകാശം വേണമെങ്കിൽ ഒരു വിവാഹം മാത്രം കഴിക്കുക ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

തീവ്രവാദികളെ സൃഷ്ടിക്കാൻ ഓൺലൈൻ ഗെയിമുകൾ ; പാകിസ്താൻ ഭീകരസംഘം മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പദ്ധതി തകർത്ത് മഹാരാഷ്ട്ര എടിഎസ്

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

Discussion about this post

Latest News

പി ടി പീരിഡിൽ ഫുട്ബോൾ കളിച്ചതിന് ആറാം ക്ലാസുകാർക്ക് ചൂരൽ കഷായം; 26 കുട്ടികളെ തല്ലിച്ചതച്ച കായികാധ്യാപകനെതിരെ കേസ്; ന്യായീകരിച്ച് സ്കൂൾ അധികൃതർ

പി ടി പീരിഡിൽ ഫുട്ബോൾ കളിച്ചതിന് ആറാം ക്ലാസുകാർക്ക് ചൂരൽ കഷായം; 26 കുട്ടികളെ തല്ലിച്ചതച്ച കായികാധ്യാപകനെതിരെ കേസ്; ന്യായീകരിച്ച് സ്കൂൾ അധികൃതർ

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

രാഷ്ട്രീയം കളിക്കണമെങ്കിൽ യൂണിഫോം അഴിച്ചുവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ!”; അസിം മുനീറിനെ നെട്ടോട്ടമോടിച്ച്താലിബാൻ മൗലാന;ആരാണിത്?

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇന്ത്യയെ രാജ്യാന്തര കോടതി കയറ്റാൻ നോക്കിയ പാകിസ്താൻ ഒടുവിൽ ‘ഫീസും’ കെട്ടിവച്ച് നാണംകെട്ട് തടിയൂരി!

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഫുട്ബോൾ ആവേശം ഒട്ടും ചോരില്ല! ലോകകപ്പ് ഫൈനലിന് വൈദ്യുതി മുടങ്ങില്ല; 140 കോടി യൂണിറ്റ് അധികം വാങ്ങാൻ കെ.എസ്.ഇ.ബി

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

യുദ്ധം നിർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും!”; അമേരിക്കയ്ക്ക് അന്ത്യശാസനം നൽകി ഇറാൻ, ഹോർമുസ് കടലിടുക്കിൽ തായ് കപ്പൽ ആക്രമിച്ചു

മധ്യപ്രദേശിൽ നിയമപരമായി ജീവിക്കാനുള്ള അവകാശം വേണമെങ്കിൽ ഒരു വിവാഹം മാത്രം കഴിക്കുക ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies