എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു,കണ്ണുകൾ നിറയുന്നു:ശ്രീനഗറിൽ നിന്ന് കത്രയിലേക്ക് ട്രെയിനിൽ സഞ്ചരിച്ച് ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: വന്ദേഭാരത് ട്രെയിനിൽ ശ്രീനഗർ-കത്ര റെയിൽപാതയിലൂടെ സഞ്ചരിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. കശ്മീർ ഒടുവിൽ രാജ്യത്തെ റെയിൽ ശൃംഖലകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ...