Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ബിഹാര്‍ തെരഞ്ഞെടുപ്പ്; വന്‍ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി

by Brave India Desk
Oct 22, 2020, 06:39 pm IST
in India
Share on FacebookTweetWhatsAppTelegram

പട്ന: മൂന്ന് ഘട്ടങ്ങളായുള്ള ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവുമായ നിര്‍മ്മല സീതാരാമന്‍ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്.

നേരത്തെ പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയ സീതാരാമന്‍ കോവിഡ് -19 വാക്‌സിന്‍ വന്‍തോതില്‍ ഉല്‍പാദനത്തിനായി ലഭ്യമാകുമ്പോള്‍ തന്നെ ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിനേഷന്‍ ലഭിക്കുമെന്നും പറഞ്ഞിരുന്നു. തങ്ങളുടെ പ്രകടന പത്രികയില്‍ ആരെങ്കിലും ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍, ഞങ്ങള്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നിറവേറ്റുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസത്തോടെ ഉത്തരം നല്‍കാമെന്നും നിര്‍മല വ്യക്തമാക്കി.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

എന്‍ഡിഎ സര്‍ക്കാരിന്റെ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ബിഹാറില്‍ ജിഡിപി 3 ശതമാനത്തില്‍ നിന്ന് 11.3 ശതമാനമായി ഉയര്‍ന്നെന്നും സര്‍ക്കാര്‍ ആളുകള്‍ക്ക് നല്ല ഭരണത്തിന് മുന്‍ഗണന നല്‍കിയതിനാലാണ് ഇത് സാധ്യമായത്. ലാലു പ്രസാദ് യാദവിന്റെ 15 വര്‍ഷത്തെ ഭരണത്തില്‍ 34 ശതമാനം പേര്‍ക്ക് മാത്രമാണ് വീട് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ 96 ശതമാനം ആളുകള്‍ക്ക് വീട് ലഭിച്ചുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, മുതിര്‍ന്ന നേതാക്കളായ ഭൂപേന്ദര്‍ യാദവ്, നിത്യാനന്ദ് റായ്, അശ്വിനി ചൗബെ, പ്രമോദ് കുമാര്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് രേഖ പുറത്തിറക്കിയത്. കേന്ദ്രമന്ത്രിയും പട്‌ന സാഹിബ് എംപിയുമായ രവിശങ്കര്‍ പ്രസാദും മറ്റ് ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

Tags: BJPnirmala sitaramanbihar election
Share6TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies