Monday, March 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വച്ഛ് ഭാരത് മിഷന് മികച്ച നേട്ടം : നിരവധി കുടുംബങ്ങൾക്ക് പ്രതിവർഷം 53,000 രൂപയുടെ ചികിത്സാചിലവുകൾ ലാഭിക്കാൻ കഴിഞ്ഞതായി പഠന റിപ്പോർട്ടുകൾ

by Brave India Desk
Oct 24, 2020, 08:07 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: മോദി സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷൻ ഗ്രാമപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് സഹായകമായിട്ടുണ്ടെന്ന് പഠന റിപ്പോർട്ടുകൾ. സ്വച്ഛ് ഭാരത് മിഷനിലെ ശുചിത്വ നിയമങ്ങൾ പാലിച്ചതിലൂടെ പ്രതിവർഷം 53,000 രൂപയുടെ ചികിത്സാ ചിലവുകളും മറ്റും ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സ്വച്ഛ് ഭാരത് പദ്ധതി നടപ്പിലാക്കാനാരംഭിച്ചതോടെ ഗ്രാമപ്രദേശങ്ങളിൽ ശുചിത്വത്തിന്റെ അഭാവം മൂലമുണ്ടാകുന്ന അസുഖങ്ങളിൽ വലിയ തോതിൽ കുറവ് വന്നിട്ടുണ്ടെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ സാമ്പത്തിക അടിസ്ഥാനത്തിലുള്ള ആദ്യത്തെ വിലയിരുത്തലാണിത്. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത് ഒക്ടോബർ മാസത്തെ സയൻസ് ഡയറക്റ്റ് ജേർണലിലാണ്. 2017 ജൂലൈ 20 മുതൽ ആഗസ്റ്റ് 11 വരെ ബീഹാർ, ജാർഖണ്ഡ്, ആന്ധ്ര പ്രദേശ്, അസം, ഉത്തർ പ്രദേശ് എന്നിവയുൾപ്പെടെയുള്ള 12 ജില്ലകളിലെ 10,051 വീടുകളിൽ സർവേ നടത്തിയാണ് പഠന റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുള്ളത്.

Stories you may like

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ധുരന്ധർ’ രഹസ്യം; ‘ഉറി’യിലെ ആ ചാരൻ രൺവീർ ചിത്രത്തിലുമുണ്ടോ? ആദിത്യ ധർ ഒരുക്കുന്നത് വമ്പൻ സിനിമാറ്റിക് യൂണിവേഴ്സ്!

ഈ സ്നേഹം മറക്കില്ല, നന്ദി ഇന്ത്യ”; ഇറാൻ യുദ്ധത്തിൽ കൈത്താങ്ങായി കശ്മീർ; സ്വർണ്ണവും ചെമ്പ് പാത്രങ്ങളും പണവുമായി ജനങ്ങൾ തെരുവിൽ!

കൂടുതലായും തുറസ്സായ സ്ഥലങ്ങളിൽ മല-മൂത്ര വിസർജനം നടത്തുന്നത് ഈ സംസ്ഥാനങ്ങളിലുള്ള വ്യക്തികളായതിനാലാണ് സ്വച്ഛ് ഭാരത് മിഷന്റെ ശരിയായ നേട്ടങ്ങളറിയാൻ ഈ സംസ്ഥാനങ്ങളെ തന്നെ സർവ്വേക്കായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ച് ഭാരത് മിഷന് ആഹ്വാനം ചെയ്യുന്നത് 2014, ഒക്ടോബർ 2നാണ് .

Tags: pm modi
Share11TweetSendShare

Latest stories from this section

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

വാട്സ്ആപ്പിൽ ഇനി ‘കണ്ടുപിടുത്തം’ നടക്കില്ല;വായിച്ചുകഴിഞ്ഞാൽ സന്ദേശം തനിയെ മായും; വരുന്നു ‘ആഫ്റ്റർ റീഡിങ്’ ഫീച്ചർ! 15 മിനിറ്റിനുള്ളിൽ ചാറ്റ് ക്ലീനാകും

അനന്തപുരിയിലെ അത്ഭുതം കണ്ട് ആനന്ദ് മഹീന്ദ്ര; ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഇനി മഹീന്ദ്രയുടെ ‘അർജന്റ്’ ബക്കറ്റ് ലിസ്റ്റിൽ!; കുറിപ്പ് വൈറലാകുന്നു!

പിഞ്ചുകുഞ്ഞുങ്ങളെ ചാവേറുകളാക്കുന്നു; ലഷ്കറും ജെയ്ഷും സ്കൂളുകളിൽ ‘ചൈൽഡ് ജിഹാദി’കളെ വളർത്തുന്നു; ഭീകരതയുടെ പുതിയ ഇരകൾ ഏഴ് വയസ്സുകാർ

മദനിയുമായി കൈകോർത്ത് ഇടത് മുന്നണി; പിന്തുണ പ്രഖ്യാപിച്ച് പിഡിപി:വർഗീയ വോട്ടുകൾക്കായി എൽഡിഎഫ് തരംതാഴുന്നുവെന്ന് വിമർശനം!

Discussion about this post

Latest News

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ധുരന്ധർ’ രഹസ്യം; ‘ഉറി’യിലെ ആ ചാരൻ രൺവീർ ചിത്രത്തിലുമുണ്ടോ? ആദിത്യ ധർ ഒരുക്കുന്നത് വമ്പൻ സിനിമാറ്റിക് യൂണിവേഴ്സ്!

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ധുരന്ധർ’ രഹസ്യം; ‘ഉറി’യിലെ ആ ചാരൻ രൺവീർ ചിത്രത്തിലുമുണ്ടോ? ആദിത്യ ധർ ഒരുക്കുന്നത് വമ്പൻ സിനിമാറ്റിക് യൂണിവേഴ്സ്!

ഈ സ്നേഹം മറക്കില്ല, നന്ദി ഇന്ത്യ”; ഇറാൻ യുദ്ധത്തിൽ കൈത്താങ്ങായി കശ്മീർ; സ്വർണ്ണവും ചെമ്പ് പാത്രങ്ങളും പണവുമായി ജനങ്ങൾ തെരുവിൽ!

ഈ സ്നേഹം മറക്കില്ല, നന്ദി ഇന്ത്യ”; ഇറാൻ യുദ്ധത്തിൽ കൈത്താങ്ങായി കശ്മീർ; സ്വർണ്ണവും ചെമ്പ് പാത്രങ്ങളും പണവുമായി ജനങ്ങൾ തെരുവിൽ!

വർക്കലയിൽ സിപിഎമ്മിന് കനത്ത പ്രഹരം; ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജെപിയിൽ; സ്ഥാനാർത്ഥിയായി മത്സരിക്കും! അഡ്വ. സ്മിത സുന്ദരേശൻ താമര ചിഹ്നത്തിൽ ഇറങ്ങുന്നു

വർക്കലയിൽ സിപിഎമ്മിന് കനത്ത പ്രഹരം; ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജെപിയിൽ; സ്ഥാനാർത്ഥിയായി മത്സരിക്കും! അഡ്വ. സ്മിത സുന്ദരേശൻ താമര ചിഹ്നത്തിൽ ഇറങ്ങുന്നു

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

വാട്സ്ആപ്പിൽ ഇനി ‘കണ്ടുപിടുത്തം’ നടക്കില്ല;വായിച്ചുകഴിഞ്ഞാൽ സന്ദേശം തനിയെ മായും; വരുന്നു ‘ആഫ്റ്റർ റീഡിങ്’ ഫീച്ചർ! 15 മിനിറ്റിനുള്ളിൽ ചാറ്റ് ക്ലീനാകും

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ദൈവിക കല്പന ലംഘിക്കരുത്, യുവതീ പ്രവേശന വിലക്ക് തുടരണം”; സുപ്രീം കോടതിയിൽ നിലപാട് കടുപ്പിച്ച് തന്ത്രി കണ്ഠര് രാജീവര്! ദേവപ്രശ്ന വിധി അന്തിമമെന്ന് വാദം

ഇറാൻ മിസൈൽ ആക്രമണം നടത്തിയ ആറാദിൽ സന്ദർശനം നടത്തി ബെഞ്ചമിൻ നെതന്യാഹു ; ഇറാനെ ഒതുക്കാൻ അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം

ഇറാൻ മിസൈൽ ആക്രമണം നടത്തിയ ആറാദിൽ സന്ദർശനം നടത്തി ബെഞ്ചമിൻ നെതന്യാഹു ; ഇറാനെ ഒതുക്കാൻ അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം

അനന്തപുരിയിലെ അത്ഭുതം കണ്ട് ആനന്ദ് മഹീന്ദ്ര; ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഇനി മഹീന്ദ്രയുടെ ‘അർജന്റ്’ ബക്കറ്റ് ലിസ്റ്റിൽ!; കുറിപ്പ് വൈറലാകുന്നു!

അനന്തപുരിയിലെ അത്ഭുതം കണ്ട് ആനന്ദ് മഹീന്ദ്ര; ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഇനി മഹീന്ദ്രയുടെ ‘അർജന്റ്’ ബക്കറ്റ് ലിസ്റ്റിൽ!; കുറിപ്പ് വൈറലാകുന്നു!

പിഞ്ചുകുഞ്ഞുങ്ങളെ ചാവേറുകളാക്കുന്നു; ലഷ്കറും ജെയ്ഷും സ്കൂളുകളിൽ ‘ചൈൽഡ് ജിഹാദി’കളെ വളർത്തുന്നു; ഭീകരതയുടെ പുതിയ ഇരകൾ ഏഴ് വയസ്സുകാർ

പിഞ്ചുകുഞ്ഞുങ്ങളെ ചാവേറുകളാക്കുന്നു; ലഷ്കറും ജെയ്ഷും സ്കൂളുകളിൽ ‘ചൈൽഡ് ജിഹാദി’കളെ വളർത്തുന്നു; ഭീകരതയുടെ പുതിയ ഇരകൾ ഏഴ് വയസ്സുകാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology