ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്ത സംഭവത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് അഡ്വക്കറ്റ് എസ് സുരേഷ് രംഗത്ത്.
”ചില വേട്ട നായ്കള്‍ കുരക്കുകയാണ് കുമ്മനത്തിനെതിരെ കള്ളക്കേസ്സ്, വി.മുരളീധരനെതിരെ ദുരാരോപണം,കെ .സുരേന്ദ്രനെ കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചു, കുമ്മനത്തിനും എം ടി രമേശിനുമെതിരെ മെഡിക്കല്‍ കോഴ എന്ന വ്യാജകഥയുണ്ടാക്കി ചോര്‍ത്തിയും ചാര്‍ത്തിയും ബിജെപിയെ അപമാനിക്കാനായി ഒരുമ്പെട്ടവര്‍ക്ക് പ്രസ്ഥാനം മാപ്പ് നല്‍കിയിട്ടില്ല..”,എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘ആയിരക്കണക്കായ പ്രവര്‍ത്തകരുടെ ത്യാഗമാണ് ബിജെപി എന്ന മഹാ പ്രസ്ഥാനത്തിന്റെ മൂലധനം….ജീവിതം സ്വയം ഹോമിച്ച, ആദര്‍ശ ധീരരാണ് ഞങ്ങളുടെ പ്രചോദനം’, എസ് സുരേഷ് കൂട്ടിച്ചേര്‍ത്തു.
സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
#BJP_നേതാക്കൾക്കെതിരെ
ചില വേട്ട നായ്കൾ…. കുരക്കുകയാണ്……
കുമ്മനത്തിനെതിരെ കള്ളക്കേസ്സ്…..
V.മുരളീധരനെതിരെ ദുരാരോപണം…..
K.സുരേന്ദ്രനെ കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചു….
കുമ്മനത്തിനും M.T രമേശിനുമെതിരെ മെഡിക്കൽ കോഴ എന്ന വ്യാജകഥയുണ്ടാക്കി…
ചോർത്തിയും ചാർത്തിയും BJP യെ അപമാനിക്കാനായി ഒരുമ്പെട്ട മാധ്യമ- സൈബർ സഖാക്കൾക്ക് പ്രസ്ഥാനം മാപ്പ് നൽകിയിട്ടില്ല….
എല്ലാം പൊളിഞ്ഞു?
ആയിരക്കണക്കായ പ്രവർത്തകരുടെ ത്യാഗമാണ് BJP എന്ന മഹാ പ്രസ്ഥാനത്തിന്റെ മൂലധനം….
ജീവിതം സ്വയം ഹോമിച്ച, ആദർശ ധീരരാണ് ഞങ്ങളുടെ പ്രചോദനം….
എന്നാൽ സി.പി.എമ്മോ ?
,സർക്കാരും മുഖ്യമന്ത്രിയും കുടുംബവും പ്രതിസന്ധിയിൽ …..
സ്വർണ്ണക്കടത്ത്, ഈന്തപ്പഴക്കടത്ത് , ഖുറാൻ കടത്ത്, മനുഷ്യക്കടത്ത്, ഡോളർക്കടത്ത്, ആയുധക്കടത്ത്… ലൈഫ് കൊള്ള… എല്ലാം മുഖ്യമന്ത്രിയുടെ വീടും ഓഫീസും കേന്ദ്രീകരിച്ച്!!
മയക്കുമരുന്ന് കടത്ത് ,ഡാൻസ് ബാറുകൾ, ബിനാമി മാഫിയ, DNA പരീക്ഷണം, ഷേക്കിനെ വെട്ടിച്ച 13 കോടി. മിനിക്കൂപ്പർ യാത്ര എല്ലാം പാർട്ടി സെക്രട്ടറിയുടെ ഓഫീസും വീടും കുടുംബവും കേന്ദ്രീകരിച്ച് !!!
കമ്മ്യൂണിസം നശിക്കാൻ എല്ലായിടത്തും ഒരോ കാരണങ്ങൾ ഉണ്ടായിരുന്നു ഇവിടെ ഇതാണ്.. കാരണമാക്കുക.
കോൺഗ്രസ്സ് ഒക്കചങ്ങായിമാരാകുമ്പോൾ, BJP യാണ് ഇവരുടെ എതിരാളികൾ…
ബംഗാളിലും തൃപുരയിലും ഞങ്ങൾ നേടി… ഇവിടെയും നേടും….
പല്ലു പോയ വേട്ടനായ്ക്കൾ കുറച്ചു നാളുകൂടി കുരച്ചു ചാടും…
https://www.facebook.com/advssuresh/photos/a.551279835006593/2096593010475260/?type=3&__xts__%5B0%5D=68.ARDKMtCttpKg4R63nS7ck5kcWnOu4XbAkCKYXEkCmZoBLyS4ibpUnRY0x4DahaTtFI_9hGwDsxe2mZD84O019fTHIrU5GjLW4xktoICapr_G_ISRFz_-0l2IE-6CuGBOHo8ZlyzsxHitxtxn_IItkbMZMdB3CNIqYMBiWSBKeDkYC6LL_EvBBcYesumDC5yEVAbRky1NNmPN6MT8nSH6Fuj9m3B89NYJjzpiI5T_0lPC1YJ6pCI-Gzq49IzwKk2rvi1f2Lc4PZOmm3ToPIcXSBJoY1jpnRrEMmTainlkijSDadfTOLLm1Ltaz8RP1ZKyDOe142ZzUmGNoj0KcHhuvBmGRQ&__tn__=-R
Discussion about this post