Monday, September 22, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചരിത്രം സൃഷ്ടിച്ച് കശ്‍മീർ : പശ്ചിമ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് വോട്ടവകാശം

by Brave India Desk
Nov 27, 2020, 03:53 pm IST
in India
Refugees from westpakistan who migrated to Indian side during partition protesting in Jammu, A Tribune Photo.

Refugees from westpakistan who migrated to Indian side during partition protesting in Jammu, A Tribune Photo.

Share on FacebookTweetWhatsAppTelegram

പർഗ്വാൾ: ആദ്യമായി ജമ്മുകശ്മീരിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങി പശ്ചിമ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾ. കഴിഞ്ഞ വർഷം വരെ ജമ്മുകശ്മീരിലുള്ള അഭയാർത്ഥികൾക്ക് പാർലിമെന്ററി തിരഞ്ഞെടുപ്പിൽ മാത്രമേ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരുന്നുള്ളൂ. എന്നാൽ, കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനാൽ ഇവർക്ക് സ്ഥിരമായി ജമ്മുകശ്മീരിൽ താമസിക്കാനുള്ള അവകാശവും വോട്ടവകാശവും ലഭിക്കുകയായിരുന്നു.

വർഷങ്ങൾക്കു മുമ്പ് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ 73 വയസ്സുള്ള സുരത് സിംഗിനുൾപ്പെടെ ഇത്‌ സ്വപ്ന സാക്ഷാത്കാരമാണ്. അഭയാർത്ഥികൾക്ക് വോട്ടുചെയ്യാൻ കഴിയുന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കൗൺസിലിന്റെ (ഡിഡിസി) തെരഞ്ഞെടുപ്പ് ഈ ശനിയാഴ്ച ആരംഭിക്കും. എട്ടു ഘട്ടങ്ങളായിട്ടായിരിക്കും ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുക.

Stories you may like

സമ്പാദ്യോത്സവം ഇന്ന് മുതൽ; വില കുറയുന്നത് എന്തിനൊക്കെയെന്ന് വിശദമായി തന്നെ അറിയാം

ബ്രേക്കപ്പായാൽ മുടിവെട്ടും…യൂത്തിനിടയിലെ ട്രെൻഡിന് പിന്നിൽ ഒളിഞ്ഞിരിക്കും രഹസ്യങ്ങൾ

പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് പ്രാദേശിക തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള അവകാശം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി വെസ്റ്റ് പാകിസ്ഥാനി റെഫ്യൂജീസ് ആക്ഷൻ കമ്മിറ്റി (ഡബ്ലിയു.പി.ആർ.എ.സി) വൈസ് പ്രസിഡണ്ട് സുഖ്ദേവ് സിംഗ് രംഗത്തു വന്നിരുന്നു. ഇനി മുതൽ അഭയാർത്ഥികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കും.

Tags: kashmir
Share33TweetSendShare

Latest stories from this section

ബ്രഹ്‌മോസ് എന്ന പേര് പോലും പാകിസ്താന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നു, ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്കുള്ള പാതയിൽ: നരേന്ദ്രമോദി

ജിഎസ്ടി ഉത്സവത്തിന് നാളെ മുതൽ തുടക്കം;ഒരു രാജ്യം ഒരു നികുതി സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു; നരേന്ദ്രമോദി

സ്വാതന്ത്ര്യദിനത്തിൽ തുടർച്ചയായ 10 ാം തവണയും ചെങ്കോട്ടയിൽ അഭിസംബോധന; നരേന്ദ്രമോദിയുടെ വാക്കുകൾക്ക് കാതോർത്ത് രാജ്യം

എനിക്ക് ചിലത് പറയാനുണ്ട്…രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി..ഉറ്റുനോക്കി ജനം

നൗഗാമിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ് ; സൈനിക പോസ്റ്റുകൾക്ക് നേരെ വെടിവെച്ച പാകിസ്താന് ഉടൻ മറുപടി നൽകി ഇന്ത്യൻ സൈന്യം

നൗഗാമിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ് ; സൈനിക പോസ്റ്റുകൾക്ക് നേരെ വെടിവെച്ച പാകിസ്താന് ഉടൻ മറുപടി നൽകി ഇന്ത്യൻ സൈന്യം

ലൈസൻസ് ക്വാട്ട രാജ് ആണ് ഇന്ത്യയെ ഇത്ര പിന്നോട്ടടിച്ചത് ; കോൺഗ്രസ് ഭരണത്തിലൂടെ രാജ്യത്തിന്റെ പണം മുഴുവൻ വിദേശികളിലേക്ക് എത്തി ; രൂക്ഷ വിമർശനവുമായി മോദി

ലൈസൻസ് ക്വാട്ട രാജ് ആണ് ഇന്ത്യയെ ഇത്ര പിന്നോട്ടടിച്ചത് ; കോൺഗ്രസ് ഭരണത്തിലൂടെ രാജ്യത്തിന്റെ പണം മുഴുവൻ വിദേശികളിലേക്ക് എത്തി ; രൂക്ഷ വിമർശനവുമായി മോദി

Discussion about this post

Latest News

സഞ്ജു സാംസൺ അഞ്ചാം നമ്പറിൽ സെറ്റാകണം എങ്കിൽ ഇനി അതെ ഉള്ളു വഴി, അയാൾക്കായി അത് ചെയ്യുക; തുറന്നടിച്ച് മുരളി കാർത്തിക്

സഞ്ജു സാംസൺ അഞ്ചാം നമ്പറിൽ സെറ്റാകണം എങ്കിൽ ഇനി അതെ ഉള്ളു വഴി, അയാൾക്കായി അത് ചെയ്യുക; തുറന്നടിച്ച് മുരളി കാർത്തിക്

സമ്പാദ്യോത്സവം ഇന്ന് മുതൽ; വില കുറയുന്നത് എന്തിനൊക്കെയെന്ന് വിശദമായി തന്നെ അറിയാം

സമ്പാദ്യോത്സവം ഇന്ന് മുതൽ; വില കുറയുന്നത് എന്തിനൊക്കെയെന്ന് വിശദമായി തന്നെ അറിയാം

മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് നോട്ടീസയച്ച് കോടതി

മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് നോട്ടീസയച്ച് കോടതി

പലസ്തീന്റെ പൊടി പോലും ഇനി കാണില്ല; ഇത് ഭീകരതയ്ക്കുള്ള സമ്മാനം; മുന്നറിയിപ്പുമായി നെതന്യാഹു

പലസ്തീന്റെ പൊടി പോലും ഇനി കാണില്ല; ഇത് ഭീകരതയ്ക്കുള്ള സമ്മാനം; മുന്നറിയിപ്പുമായി നെതന്യാഹു

അഭിഷേകും ഗില്ലും ഒന്നും അല്ല മത്സരം ജയിപ്പിക്കുന്നതിൽ നിർണായകമായത്, അത് ആ സംഭവം ആയിരുന്നു; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

അഭിഷേകും ഗില്ലും ഒന്നും അല്ല മത്സരം ജയിപ്പിക്കുന്നതിൽ നിർണായകമായത്, അത് ആ സംഭവം ആയിരുന്നു; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ആ കാര്യം എനിക്ക് ഇഷ്ടപ്പെട്ടില്ല, അതിന് പണി കൊടുക്കാൻ ഞാൻ ആഗ്രഹിച്ചു; മത്സരശേഷം വമ്പൻ വെളിപ്പെടുത്തലുമായി അഭിഷേക് ശർമ്മ

ആ കാര്യം എനിക്ക് ഇഷ്ടപ്പെട്ടില്ല, അതിന് പണി കൊടുക്കാൻ ഞാൻ ആഗ്രഹിച്ചു; മത്സരശേഷം വമ്പൻ വെളിപ്പെടുത്തലുമായി അഭിഷേക് ശർമ്മ

ബ്രേക്കപ്പായാൽ മുടിവെട്ടും…യൂത്തിനിടയിലെ ട്രെൻഡിന് പിന്നിൽ ഒളിഞ്ഞിരിക്കും രഹസ്യങ്ങൾ

ബ്രേക്കപ്പായാൽ മുടിവെട്ടും…യൂത്തിനിടയിലെ ട്രെൻഡിന് പിന്നിൽ ഒളിഞ്ഞിരിക്കും രഹസ്യങ്ങൾ

ടെൻഷൻ വേണ്ട…മുഖം ഇനി പൊന്ന് പോലെ തിളങ്ങും..ഒരു സ്പൂൺ ഉഴുന്ന് മതി..

ടെൻഷൻ വേണ്ട…മുഖം ഇനി പൊന്ന് പോലെ തിളങ്ങും..ഒരു സ്പൂൺ ഉഴുന്ന് മതി..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies