ഡല്‍ഹി: പ്രവാസി ദിവസ് സമ്മാന്‍ പുരസ്കാര നിര്‍ണയ ജൂറിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയെ നാമനിര്‍ദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപരാഷ്ട്രപതി അധ്യക്ഷനായ ജൂറിയില്‍ യൂസഫലി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 5 പ്രവാസി പ്രമുഖരും വിദേശകാര്യമന്ത്രി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരും അഗങ്ങളാണ്.
ജനുവരി ആദ്യവാരം ഓണ്‍ലൈനായാണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നത്.
Discussion about this post