പ്രവാസികളുടെ രക്ഷകൻ, അവരുടെ സ്വന്തം യൂസഫ് ഭായ്; അറിയാം എന്തിനെയും ചിരിച്ചു കൊണ്ട് നേരിടുന്ന യൂസഫലിയെ (വീഡിയോ)
വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട് മലയാളിയായ ബ്രക്സ് കൃഷ്ണന് അബുദാബി കോടതി വിധിച്ചത് വധശിക്ഷയാണ്. ...