കര്‍ഷകരുടെ ഭാരത ബന്ദ്; ഐക്യദാർഢ്യവുമായി കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു
തിരുവനന്തപുരം: രാജ്യത്ത് കർഷക സംഘടനകൾ ഭാരത ബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറു ...