Arvind Kejriwal

അയ്യേ…; ജനം തൂത്തെറിഞ്ഞു;അരവിന്ദ് കെജ്രിവാളിന് നാണം കെട്ട തോൽവി

ന്യൂഡൽഹി; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ചെയർമാനുമായ അരവിന്ദ് കെജ്രിവാളിന് നാണം കെട്ട തോൽവി. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ ...

ആംആദ്മിയുടേത് ഹാഫ് എഞ്ചിൻ സർക്കാർ’ അരവിന്ദ് കെജ്രിവാൾ അഴിമതിക്കാരൻ; വിമർശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

ന്യൂഡൽഹി: ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെയും ഡൽഹി സർക്കാരിനെയും പരിഹസിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബനായിഡു. ആംആദ്മിയുടേത് ഹാഫ് എഞ്ചിൻ സർക്കാർ ആണെന്നും ഇത് ദേശീയ തലസ്ഥാനത്തെ നശിപ്പിച്ചെന്നും ...

arvind kejriwal

യമുനയിൽ വിഷം കലക്കിയെന്ന വാദം; അരവിന്ദ് കെജ്രിവാൾ നാളെ എട്ട് മണിക്കുള്ളിൽ തെളിവ് സമർപ്പിക്കണം; അന്ത്യശാസനം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: യമുന നദിയിൽ ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സർക്കാർ വിഷം കലർത്തിയെന്ന ആം ആദ്മി പാർട്ടി (എഎപി) മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ വാദത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ ...

“കെജ്രിവാളിനെ ഞങ്ങൾ രക്ഷകനായി കണ്ടിരുന്നു; എന്നാൽ ഇത് മുസ്ലീങ്ങളെ മുഖത്തടിക്കുന്നതിന് തുല്യം” ; പ്രതിഷേധം കടുപ്പിച്ച് മുസ്‌ലിം സംഘടനകൾ

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ഹിന്ദു പുരോഹിതർക്ക് ശമ്പളം നൽകുന്നതിനായി ‘പൂജാരി ഗ്രന്ഥി സമ്മാന് യോജന’ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് ആം ആദ്മി പാർട്ടി ...

ഹൈക്കോടതി ഇടപെട്ടു; പ്രായമായവരുടെ ക്ഷേമപദ്ധതി തകർക്കാനുള്ള കെജ്രിവാളിന്റെ ശ്രമം നടന്നില്ല; നന്ദി പറഞ്ഞ് ബാൻസുരി സ്വരാജ്

ന്യൂഡൽഹി: പ്രധാനമന്ത്രി-ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (പിഎം-എബിഎച്ച്ഐഎം) പദ്ധതി നടപ്പാക്കുന്നതിന് സ്വമേധയാ നടപടി സ്വീകരിച്ച ഡൽഹി ഹൈക്കോടതിക്ക് നന്ദി പറഞ്ഞ് ബിജെപി എംപി ബൻസുരി സ്വരാജ്. ...

വിചിത്രം ഇൻഡി സഖ്യം; കോൺഗ്രസിനെതിരെ ഡൽഹിയിൽ ഒരുമിച്ചു മത്സരിക്കാനൊരുങ്ങി ആം ആദ്മി പാർട്ടിയും സമാജ് വാദി പാർട്ടിയും

ന്യൂഡൽഹി: സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ കാര്യം വരുമ്പോൾ വിചിത്രമായ കാര്യങ്ങളാണ് ഇൻഡി സഖ്യത്തിൽ നടക്കുന്നത് എന്ന് പറഞ്ഞാൽ അതൊട്ടും തെറ്റായിരിക്കുകയില്ല. ഉത്തർ പ്രദേശിലെ ഇൻഡി സഖ്യത്തിലെ ഏറ്റവും വലിയ ...

ഒടുവിൽ പൂഴിക്കടകൻ; ആം ആദ്മിയെ അവരുടെ തട്ടകത്തിൽ അവരുടെ ആയുധം വച്ച് തളക്കാൻ ബി ജെ പി

ന്യൂഡൽഹി: രണ്ടു തവണ പിടി തരാതെ ഒഴിഞ്ഞു മാറുന്ന ഡൽഹി നിയമസഭാ ഇലക്ഷനിൽ ഇത്തവണ വെന്നിക്കൊടി പാറിക്കാനൊരുങ്ങി ബി ജെ പി. ആം ആദ്മിയെ അവരുടെ തട്ടകത്തിൽ ...

ഇൻഡി സഖ്യം ഒക്കെ പുറത്ത്; ഡൽഹിയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇൻഡി സഖ്യത്തിലെ പ്രധാന സഖ്യ കക്ഷിയായ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ...

മോദിയുടെ ആശീർവാദത്തോടെ പുതിയ ദൗത്യവുമായി സ്‌മൃതി ഇറാനി; കെജ്‌രിവാൾ ഇനി അല്പം വിറക്കും

ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക്‌ ശേഷം ചെറിയ ഇടവേളയിലായിരിന്നു മുൻ കേന്ദ്ര മന്ത്രി ആയ സ്‌മൃതി ഇറാനി. അമേത്തിയിൽ രാഹുൽ ഗാന്ധിയെ മുട്ട് കുത്തിച്ച സ്‌മൃതിക്ക് ...

ഡൽഹി മദ്യനയ കേസ്; കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ന്യൂഡൽഹി:വിവാദമായ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിഡൽഹി ലെഫ്റ്റനന്റ് ഗവർണർ . ഡൽഹി റോസ് അവന്യു ...

ഡൽഹി മദ്യനയ കുംഭകോണം; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം അനുവദിത്ത് സുപ്രീംകോടതി. ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി കെജ്രിവാൾ നൽകിയ ഹർജിപരിഗണിച്ചാണ് സുപ്രീം കോടതി ...

‘കെജ്രിവാളിന് ജാമ്യം നൽകിയ നടപടി അപ്രതീക്ഷിതം‘: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഇഡി

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ വൻ ചർച്ചാവിഷയമായ ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഒരു ലക്ഷം രൂപയുടെ ...

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹർജിയിൽ ഇന്ന് വാദം

ന്യൂഡൽഹി: മദ്യനയ കുംഭകോണക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും.കെജ്രിവാളിൻറെ ജുഡീഷ്യൽ കസ്റ്റഡി കാലാവധിയും ഇന്ന് തീരും. ഇ ...

എന്റെ ഭാര്യ ഝാൻസി റാണിയാണ്; ജൂൺ നാലിന് ബിജെപി സർക്കാർ ഉണ്ടാക്കില്ല’; അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി; രാജ്യത്ത് ഇൻഡി സർക്കാർ അധികാരത്തിൽ വരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അഞ്ചാംഘട്ട പോളിംഗ് അവസാനിച്ചതോടെ ജൂൺ നാലിന് മോദി സർക്കാർ തുടച്ചുനീക്കപ്പെടുമെന്നും ഇൻഡി സഖ്യ ...

ഇത് പ്രശ്‌നമാവും…അരവിന്ദ് കെജ്രിവാളും ഹവാല ഇടപാടുകാരും തമ്മിൽ നടത്തിയ സംഭാഷണങ്ങൾ വീണ്ടെടുത്ത് ഇഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ...

കെജ്രിവാളിന്റെ അടുത്ത അനുയായി വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുറ്റമേറ്റ് പറഞ്ഞ് ആം ആദ്‌മി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ വീടിനുള്ളിൽ വച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി വനിതാ കമ്മീഷനുമായ സ്വാതി മലിവാളിനെ കെജ്രിവാളിന്റെ അടുത്ത അനുയായി പീഡിപ്പിച്ച ...

ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി അരവിന്ദ് കെജ്രിവാൾ; റോഡ് ഷോയോടെ പ്രചാരണം ആരംഭിക്കും

ന്യൂഡൽഹി; കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ഡൽഹിമദ്യനയ കുംഭകോണക്കേസിൽ കഴിഞ്ഞ ദിവസാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചത്. ഇന്ന് രാവിലെ ...

ഇൻസുലിൻ നൽകാൻ ജയിൽ അധികൃതർക്ക് നിർദേശം നൽകണം ; അരവിന്ദ് കെജ്രിവാൾ വീണ്ടും കോടതിയിലേക്ക്

ന്യൂഡൽഹി :ഡോക്ടറെ കാണുന്നതിന് അനുമതി തേടി മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാൾ വീണ്ടും കോടതിയിലേക്ക്. ദിവസവും 15 മിനിറ്റ് നേരം വീഡിയോ കോൺഫറൻസിലൂടെ ഡോക്ടറെ സമീപിക്കാൻ ആണ് ...

കേജ്രിവാളിന് വീണ്ടും തിരിച്ചടി; ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ നീട്ടി ഡൽഹി കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി തിങ്കളാഴ്ച ഡൽഹി കോടതി ഏപ്രിൽ 23 വരെ നീട്ടി.വെർച്വൽ കോൺഫറൻസിലൂടെയാണ് കെജ്രിവാൾ കോടതിയിൽ ...

മദ്യനയക്കേസിൽ കെജ്രിവാളിന് തിരിച്ചടി ; മദ്യനയം രൂപീകരിക്കാനും കോഴവാങ്ങാനും ഇടപെട്ടു, ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി

ന്യൂഡൽഹി : മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി കോടതി തള്ളി. ഇഡിയുടെ അന്വേഷണത്തിൽ കൃത്യമായ ...

Page 1 of 13 1 2 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist