Friday, March 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘തക്ഷശില പാകിസ്ഥാൻറേത്, പാണിനിയും ചാണക്യനും പാകിസ്ഥാൻറെ മക്കൾ‘: പാക് അംബാസഡറുടെ പ്രസ്താവനയ്ക്കെതിരെ ട്രോൾ മഴ

by Brave India Desk
Dec 14, 2020, 03:15 pm IST
in India
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മന്ത്രിമാരും ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതിൽ ഒരു പോലെ മത്സരിക്കുകയാണ്. ഇപ്പോൾ പാക് അംബാസഡർമാരും ഇന്ത്യയ്‌ക്കെതിരായ വ്യാജവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. പാകിസ്താൻ ഒരു പുരാതന രാജ്യമാണെന്നും മൂവായിരം വർഷം പഴക്കമുള്ള ചരിത്രമുണ്ടെന്നുമാണ് പുതിയ വാദം.

തക്ഷശില സർവകലാശാല പുരാതന പാകിസ്ഥാന്റെ ഭാഗമാണ്. ചാണക്യനും പാണിനിയും പാകിസ്ഥാന്റെ പുത്രന്മാരാണ് എന്നുമാണ് വിയറ്റ്നാമിലെ പാകിസ്ഥാൻ അംബാസഡർ ഖമർ അബ്ബാസ് ഖോഖറെ പ്രസ്താവിച്ചത്. ഖോഖറെയുടെ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി സമൂഹമാദ്ധ്യങ്ങൾ രംഗത്തെത്തി.

Stories you may like

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ‘അഭയം’; ഇന്ത്യ എന്നും സുഹൃത്താണെന്ന് ഇറാൻ!

കൊച്ചിയിലുള്ള 183 ഇറാനിയൻ നാവികരെ ഇന്ത്യ തിരിച്ചയക്കും ; പ്രിയപ്പെട്ടവർക്ക് അരികിലേക്ക് മടങ്ങാൻ കഴിയുന്നതിന്റെ ആശ്വാസത്തിൽ നാവികർ

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദം പ്രയോഗിക്കുന്ന പാകിസ്ഥാൻ , ഇപ്പോൾ തെറ്റായ വിവരങ്ങളിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പുരാതന ചരിത്രം വരെ മാറ്റാൻ തുടങ്ങി എന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ വിമർശനം.

” പുനർനിർമ്മാണം പൂർത്തിയായ തക്‌ഷശില യൂണിവേഴ്‌സിറ്റിയുടെ ആകാശ ചിത്രമാണിത്. പുരാതന പാകിസ്ഥാനിലെ ഇസ്ലാമാബാദിന് സമീപം 2700 വർഷം മുമ്പ് ഈ സർവകലാശാല നിലവിലുണ്ടായിരുന്നു. ഈ സർവ്വകലാശാലയിൽ, ലോകത്തെ 16 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ 64 വ്യത്യസ്ത വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിരുന്നു. പാണിനിയെയും ചാണക്യനെയും സംബന്ധിച്ചും അവർ പഠിച്ചിരുന്നു.” ഇതായിരുന്നു ഖോഖറുടെ അവകാശവാദം.

https://twitter.com/mqakhokhar/status/1338131075822878721

‘എന്നാൽ, 1947 ഓഗസ്റ്റ് 14-15 തീയതികളിലാണ് പാകിസ്ഥാൻ ഉണ്ടായതെന്ന് വിയറ്റ്നാം അംബാസഡർ ഖോഖർ മറന്നിരിക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതിന് മുമ്പ് പാകിസ്ഥാൻ ഉണ്ടായിരുന്നില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചന്ദ്രഗുപ്ത മൗര്യ രാജാവിന്റെ മന്ത്രിയായിരുന്നു ചാണക്യ, അദ്ദേഹത്തിന്റെ രാജ്യത്തിന്റെ തലസ്ഥാനം പാടലിപുത്ര (പട്ന) ആയിരുന്നു.‘ ഖോഖറിന്റെ അവകാശവാദത്തെ ട്വിറ്റർ ഉപയോക്താക്കൾ നിരസിച്ചത് ഇങ്ങനെയാണ്.

No such thing as "ancient Pakistan."

— Bourne Again (@Viriliter_Age) December 13, 2020

‘കുറച്ച് നാൾ കഴിയുമ്പോൾ ഇസ്ലാം തക്ഷശിലയിൽ പഠിപ്പിച്ചിട്ടുണ്ടെന്ന് പറയും. അങ്ങനെയാണ് നാണമില്ലാത്ത ചിലർ ഇന്ത്യയുടെ ചരിത്രം മോഷ്ടിക്കുന്നത് എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.  ‘ഈ ലോജിക് വെച്ച് നോക്കിയാൽ മുഹമ്മദ് നബിയല്ല ഇസ്ലാമിന്റെ സ്ഥാപകൻ എന്ന് പറയേണ്ടി വരും.‘ കാരണം നബി ജനിക്കുന്നതിന് മുന്നേ തക്ഷശിലയിൽ വേദാദ്ധ്യായം നിലനിന്നിരുന്നുവെന്ന് മറ്റൊരാൾ പരിഹസിക്കുന്നു.

https://twitter.com/InevitableDr/status/1338185264582324228

ലോകത്തിലെ ആദ്യത്തെ ഭാഷാശാസ്ത്രജ്ഞനായ പാണിനിയും ലോകപ്രശസ്ത രാഷ്ട്രീയ തത്ത്വചിന്തകനായ ചാണക്യനും പുരാതന പാകിസ്ഥാന്റെ പുത്രന്മാരാണെന്ന് യാതൊരു നാണവുമില്ലാതെയാണ് ഖോഖർ വിളിച്ചുപറഞ്ഞതെന്നാണ് ട്രോൾ രൂപേണയുള്ള പരിഹാസം.  പാകിസ്താൻ വളരെക്കാലമായി ഇത്തരം തെറ്റായ ചരിത്രം സ്കൂൾ പുസ്തകങ്ങളിലും പഠിപ്പിക്കുന്നതായാണ് വിവരം.

https://twitter.com/yallapragad/status/1338185967773990912

Then it would mean that muhammad was not founder of islam, as taxila existed much before mohammad was born.

— Gopal Kumar (@SanghiEngineer) December 13, 2020

Tags: Taxilatwitterpakistantroll
Share1TweetSendShare

Latest stories from this section

അസമിലെ മണ്ണിൽ ഇനി സമാധാനം മാത്രം; നുഴഞ്ഞുകയറ്റക്കാരെ തുരത്താൻ ആഹ്വാനം ചെയ്ത് മോദി, കോൺഗ്രസിന്റെ സ്വാർത്ഥ രാഷ്ട്രീയത്തിന് അറുതി വരുത്തണം

അസമിലെ മണ്ണിൽ ഇനി സമാധാനം മാത്രം; നുഴഞ്ഞുകയറ്റക്കാരെ തുരത്താൻ ആഹ്വാനം ചെയ്ത് മോദി, കോൺഗ്രസിന്റെ സ്വാർത്ഥ രാഷ്ട്രീയത്തിന് അറുതി വരുത്തണം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷം ; പാർലമെന്റിൽ ഇംപീച്ച്‌മെന്റ് പ്രമേയം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷം ; പാർലമെന്റിൽ ഇംപീച്ച്‌മെന്റ് പ്രമേയം

നീ വെറുമൊരു ഉരുളക്കിഴങ്ങാണ്”;അധിക്ഷേപിച്ച ബോസിന് കിട്ടിയത് എട്ടിന്റെ പണി! 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

നീ വെറുമൊരു ഉരുളക്കിഴങ്ങാണ്”;അധിക്ഷേപിച്ച ബോസിന് കിട്ടിയത് എട്ടിന്റെ പണി! 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

“ആണവ മോഷണം നടത്തിയവർ ഭാരതത്തെ പഠിപ്പിക്കാൻ വരേണ്ട, പാകിസ്ഥാന്റേത് വെറും കോമഡി”;ലോകത്തിന് മുന്നിൽ വീണ്ടും നാണംകെട്ട് പാക് ഭരണകൂടം

Discussion about this post

Latest News

യുഎന്നിൽ ഇറാന് ഇന്ത്യയുടെ പിന്തുണ; രാഷ്ട്രീയ പ്രേരിത പ്രമേയത്തെ എതിർത്തതിന് നന്ദി പറഞ്ഞ് ഇറാനിയൻ അംബാസഡർ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ‘അഭയം’; ഇന്ത്യ എന്നും സുഹൃത്താണെന്ന് ഇറാൻ!

കൊച്ചിയിലുള്ള 183 ഇറാനിയൻ നാവികരെ ഇന്ത്യ തിരിച്ചയക്കും ; പ്രിയപ്പെട്ടവർക്ക് അരികിലേക്ക് മടങ്ങാൻ കഴിയുന്നതിന്റെ ആശ്വാസത്തിൽ നാവികർ

കൊച്ചിയിലുള്ള 183 ഇറാനിയൻ നാവികരെ ഇന്ത്യ തിരിച്ചയക്കും ; പ്രിയപ്പെട്ടവർക്ക് അരികിലേക്ക് മടങ്ങാൻ കഴിയുന്നതിന്റെ ആശ്വാസത്തിൽ നാവികർ

മൺപാത്രമാണോ ഇഷ്ടം? എങ്കിൽ ഇൻഫ്രാറെഡ്; വേഗത വേണോ? എങ്കിൽ ഇൻഡക്ഷൻ; അടുക്കള പൂട്ടാതെ രക്ഷപെടാൻ മാർഗങ്ങൾ ഏറെ

മൺപാത്രമാണോ ഇഷ്ടം? എങ്കിൽ ഇൻഫ്രാറെഡ്; വേഗത വേണോ? എങ്കിൽ ഇൻഡക്ഷൻ; അടുക്കള പൂട്ടാതെ രക്ഷപെടാൻ മാർഗങ്ങൾ ഏറെ

ഒമാനിൽ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു ; വ്യാവസായിക മേഖലയിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ ; 10 പേർക്ക് പരിക്ക് 

ഒമാനിൽ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു ; വ്യാവസായിക മേഖലയിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ ; 10 പേർക്ക് പരിക്ക് 

ഹർമൻപ്രീതും സ്മൃതിയും നയിക്കുന്ന സുവർണ്ണ യുഗം: 14 സംസ്ഥാനങ്ങളിൽ റെക്കോർഡ് കുതിപ്പ്, മൈതാനങ്ങൾ കീഴടക്കി പെൺപട

ഹർമൻപ്രീതും സ്മൃതിയും നയിക്കുന്ന സുവർണ്ണ യുഗം: 14 സംസ്ഥാനങ്ങളിൽ റെക്കോർഡ് കുതിപ്പ്, മൈതാനങ്ങൾ കീഴടക്കി പെൺപട

അസമിലെ മണ്ണിൽ ഇനി സമാധാനം മാത്രം; നുഴഞ്ഞുകയറ്റക്കാരെ തുരത്താൻ ആഹ്വാനം ചെയ്ത് മോദി, കോൺഗ്രസിന്റെ സ്വാർത്ഥ രാഷ്ട്രീയത്തിന് അറുതി വരുത്തണം

അസമിലെ മണ്ണിൽ ഇനി സമാധാനം മാത്രം; നുഴഞ്ഞുകയറ്റക്കാരെ തുരത്താൻ ആഹ്വാനം ചെയ്ത് മോദി, കോൺഗ്രസിന്റെ സ്വാർത്ഥ രാഷ്ട്രീയത്തിന് അറുതി വരുത്തണം

സിഗ്നലുകൾ അണച്ച്, ലൊക്കേഷൻ മറച്ച് ‘നിഴൽ കപ്പലുകൾ’;ഹോർമുസ് കടലിടുക്കിലെ അടച്ചിട്ട പാതയിലൂടെ സഞ്ചരിക്കുന്നത് ആര്?

സിഗ്നലുകൾ അണച്ച്, ലൊക്കേഷൻ മറച്ച് ‘നിഴൽ കപ്പലുകൾ’;ഹോർമുസ് കടലിടുക്കിലെ അടച്ചിട്ട പാതയിലൂടെ സഞ്ചരിക്കുന്നത് ആര്?

യുഎസ് സ്ട്രാറ്റോടാങ്കർ വിമാനം കെസി-135 ഇറാഖിൽ തകർന്നുവീണതായി സ്ഥിരീകരിച്ച് യുഎസ് സെൻട്രൽ കമാൻഡ് ; നാല് ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടു

യുഎസ് സ്ട്രാറ്റോടാങ്കർ വിമാനം കെസി-135 ഇറാഖിൽ തകർന്നുവീണതായി സ്ഥിരീകരിച്ച് യുഎസ് സെൻട്രൽ കമാൻഡ് ; നാല് ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies