ട്വിറ്ററിന്റെ നീലക്കിളിയെ ലേലത്തിൽ വിറ്റു; ലഭിച്ചത് വൻ വില
ട്വിറ്ററിന്റെ നീലപക്ഷിയെ ആരും മറന്നിട്ടുണ്ടാവില്ല. അങ്ങനെ പെട്ടെന്ന് മറക്കുന്ന കിളിയായിരുന്നില്ല ട്വിറ്ററിന്റെ നീലപക്ഷി. 2023ലാണ് മസ്‌ക് ഇന്നത്തെ ജനപ്രിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ 'എക്സ്' എന്ന് പുനർനാമകരണം ...