‘തക്ഷശില പാകിസ്ഥാൻറേത്, പാണിനിയും ചാണക്യനും പാകിസ്ഥാൻറെ മക്കൾ‘: പാക് അംബാസഡറുടെ പ്രസ്താവനയ്ക്കെതിരെ ട്രോൾ മഴ
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മന്ത്രിമാരും ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതിൽ ഒരു പോലെ മത്സരിക്കുകയാണ്. ഇപ്പോൾ പാക് അംബാസഡർമാരും ഇന്ത്യയ്‌ക്കെതിരായ വ്യാജവും അടിസ്ഥാന രഹിതവുമായ ...