ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിക്കുന്ന സംരംഭങ്ങള്‍ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ക്ഷേമം മുന്‍നിര്‍ത്തിയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കാര്‍ഷിക മേഖലയില്‍ പുതുതായി ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഇജിപി (നാഷണല്‍ ഇ ഗവേണനന്‍സ് പ്രൊജക്‌ട്) കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ തുടക്കം കുറിക്കുന്ന സംരംഭങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post