ഡൽഹി: ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ളത് കടുത്ത ആഴത്തിലുള്ള പ്രശ്നമെന്ന് വെളിപ്പെടുത്തി പിഎസ് ശ്രീധരന്‍ പിള്ള. പ്രശ്ന പരിഹാരത്തിന് സഭയ്ക്ക് അകത്ത് തന്നെ സമന്വയം ഉണ്ടാകണമെന്നും അദ്ദേഹം അറിയിച്ചു.
ഓര്‍ത്തഡോക്സ് യാക്കോബായ സഭാ പ്രതിനിധികള്‍ രണ്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post