Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ലോകശ്രദ്ധ നേടി ആകാശ് മിസൈൽ : വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് വിവിധ രാജ്യങ്ങൾ

by Brave India Desk
Dec 31, 2020, 09:56 pm IST
in India
Share on FacebookTweetWhatsAppTelegram

ഡിആർഡിഒ വികസിപ്പിച്ചെടുത്ത ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങളെത്തിയതായി റിപ്പോർട്ടുകൾ. ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ ചില രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും ഇന്ത്യയെ സമീപിച്ച രാജ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

ലഭ്യമായ വിവരങ്ങൾ പ്രകാരം, 9 രാജ്യങ്ങളാണ് ഇതിനോടകം തന്നെ ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് എത്തിയിട്ടുള്ളത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ യൂണിറ്റ് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചതിനു ശേഷം ഈ രാജ്യങ്ങളിലേക്ക് ആയുധ സംവിധാനം കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം, വിദേശരാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ആകാശ് മിസൈൽ കയറ്റുമതി ചെയ്യുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

25 കിലോമീറ്റർ ദൂര പരിധിയുള്ള ഭൂതല-വ്യോമ മിസൈലാണ് ആകാശ്. ആകാശ് കൂടാതെ, തീരദേശ നിരീക്ഷണ സംവിധാനം, റഡാറുകൾ, എയർ പ്ലാറ്റ്ഫോമുകൾ എന്നിവ വാങ്ങാനും താല്പര്യപ്പെട്ട് വിവിധ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

Tags: akash missileDRDO
Share2TweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies