തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസും തേജസ്സും അസ്ത്രയും അടക്കം 156 പ്രതിരോധ ഉപകരണങ്ങള് കയറ്റുമതി ചെയ്യാന് തയ്യാറെടുത്ത് ഇന്ത്യ; വിവരങ്ങള് പുറത്ത് വിട്ട് ഡിആര്ഡിഒ
ഡല്ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസും തേജസ്സും അസ്ത്രയും അടക്കം 156 പ്രതിരോധ ഉപകരണങ്ങള് കയറ്റുമതി ചെയ്യാന് തയ്യാറെടുത്ത് ഇന്ത്യ. കോംപാക്ട് എയര്ക്രാഫ്റ്റുകളായ തേജസ്, ടാങ്കുകള്, തോക്കുകള്, ...