akash missile

ബ്രഹ്‌മോസ് മാത്രമല്ല, ആകാശും വേണം; ഇന്ത്യയോട് മിസൈലുകൾ ആവശ്യപ്പെട്ട് ബ്രസീൽ; നിർണായക ചർച്ചകൾ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആകാശ് മിസൈലിനായി താത്പര്യം പ്രകടിപ്പിച്ച് ബ്രസീൽ. മിസൈലുകൾക്കായി ബ്രസീലിയൻ അധികൃതർ ഇന്ത്യയുമായി ചർച്ചകൾ നടത്തിവരികയാണെന്നാണ് വിവരം. കരാർ ഉറപ്പിച്ചാൽ ഇന്ത്യയുടെ ആകാശ് ...

ലോകശ്രദ്ധ നേടി ആകാശ് മിസൈൽ : വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് വിവിധ രാജ്യങ്ങൾ

ഡിആർഡിഒ വികസിപ്പിച്ചെടുത്ത ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങളെത്തിയതായി റിപ്പോർട്ടുകൾ. ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ ചില രാജ്യങ്ങളും ഗൾഫ് ...

ഇന്ത്യക്ക് അഭിമാനം; ആകാശ് മിസൈല്‍ സിസ്റ്റം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ച്‌ കേന്ദ്രം

ഡല്‍ഹി: വിദേശരാജ്യങ്ങളിലേക്ക് തദ്ദേശീയമായി നിര്‍മ്മിച്ച ആകാശ് മിസൈല്‍ സിസ്റ്റം കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ...

ലക്ഷ്യം ഭേദിച്ച് ആകാശ് : ഇന്ത്യ പരീക്ഷിച്ചത് 10 മിസൈലുകൾ

ന്യൂഡൽഹി: ഗാൽവൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷങ്ങൾ നിലനിൽക്കെ, തദ്ദേശീയമായി നിർമിച്ച മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. ഏത് ആക്രമണവും തടയാൻ ശേഷിയുള്ള പത്തോളം ആകാശ് ...

അതിര്‍ത്തിയിൽ ചൈനീസ് വിമാനങ്ങള്‍; ആകാശ് മിസൈലുകള്‍ വിന്യസിച്ച്‌ ഇന്ത്യ

ഡൽഹി: ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ അതിര്‍ത്തിയില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി ഇന്ത്യ. അതിര്‍ത്തിയില്‍ ഇന്ത്യ ആകാശ് മിസൈലുകള്‍ വിന്യസിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തിയ്ക്ക് സമീപം ...

ഇന്ത്യയ്ക്ക് സുരക്ഷാ വലയം തീര്‍ക്കാന്‍ കൂടുതല്‍ ആകാശ് മിസൈല്‍ സ്‌ക്വാഡ്രനുകള്‍: മെയ്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്ത് പകര്‍ന്ന് 54000 കോടിയുടെ കരാറുകള്‍

ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഏഴ് പുതിയ ആകാശ് മിസൈല്‍ സ്‌ക്വാഡ്രനുകള്‍ കൂടി ലഭിയ്ക്കുന്നു. ഇതിനായി 5400 കോടി രൂപയുടെ കരാറാണ് ഭാരത് ഇലക്ട്രിക്കല്‍സ് എന്ന പൊതുമേഖലാ സ്ഥാപനവും പ്രതിരോധമന്ത്രാലയവും ...

വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ ഇനി ആകാശും;5000 കോടി ചെലവ് വരുന്ന പദ്ധതിയ്ക്ക് അംഗീകാരം നല്‍കി പ്രധാനമന്ത്രി

പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ച ആകാശ് മിസൈലുകൾ വാങ്ങാനായി 5000 കോടി രൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി ...

ആകാശ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച മദ്ധ്യദൂര - കര-വ്യോമ മിസൈലായ ആകാശ് വിജയകരമായി പരീക്ഷിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ വിജയകരമായ പരീക്ഷണമാണ് ഇത്.ആകാശ് 1 എസ് മിസൈലിന്റെ ...

ഇന്ത്യക്ക് അഭിമാന നിമിഷം, ശത്രു യുദ്ധവിമാനങ്ങള്‍ തകര്‍ക്കാന്‍ ഇനി ആകാശ്, പരീക്ഷണം വിജയകരം

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച മധ്യദൂര കരവ്യോമ ആകാശ് മിസൈല്‍ വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കി. ഒഡീഷ തീരത്ത് സജ്ജീകരിച്ച ഇലക്‌ട്രോണിക് ലക്ഷ്യത്തിലേക്ക് വിക്ഷേപിച്ച മിസൈല്‍, 18 കിലോമീറ്റര്‍ ...

വിയറ്റ്‌നാമിന് ആകാശ് മിസൈല്‍ കൈമാറുമ്പോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത് : ചൈനയെ വളഞ്ഞിടാന്‍ ഇന്ത്യ

ഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍ വിയറ്റ്‌നാമിന് കൈമാറാന്‍ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനീക സഹകരണത്തിലൂടെ ഏഷ്യ-പസിഫിക് പ്രദേശത്തുള്ള ചൈനയുടെ അധിനിവേശത്തെ ചെറുക്കുക എന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist