Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സ്ത്രീ ശാക്തീകരണത്തിന് മാതൃകയായി വെസ്റ്റേണ്‍ റെയില്‍വേ: ചരക്ക് തീവണ്ടി ഓടിക്കാനും വനിതാസംഘം

മഹാരാഷ്ട്രയിലെ വസായ് റോഡില്‍ നിന്നും ഗുജറാത്തിലെ വദോദരയ്ക്ക് പോകുന്ന ഗുഡ്‌സ് ട്രെയിനാണ് വനിതാസംഘം നയിക്കുക.

by Brave India Desk
Jan 9, 2021, 06:01 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

വസായ് റോഡ്: ചരക്ക് തീവണ്ടി ഓടിക്കാന്‍ റെയില്‍വേയുടെ ചരിത്രത്തിലാദ്യമായി വനിതകളുടെ സംഘം. വെസ്‌റ്റേണ്‍ റെയില്‍വേയാണ് മൂന്നംഗ വനിതാസംഘത്തിന് പൂര്‍ണ്ണ ചുമതല നല്‍കി സ്ത്രീമുന്നേറ്റത്തിന് മാതൃകയായത്. മഹാരാഷ്ട്രയിലെ വസായ് റോഡില്‍ നിന്നും ഗുജറാത്തിലെ വദോദരയ്ക്ക് പോകുന്ന ഗുഡ്‌സ് ട്രെയിനാണ് വനിതാസംഘം നയിക്കുക.

ഈ വനിതാസംഘത്തിന്‍റെ തലപ്പത്ത് എംബിഎക്കാരി ആകാംക്ഷ റായി ആണ്. അവരാണ് ഗുഡ്‌സ് ഗാര്‍ഡ്. ഇവര്‍ 2019ലാണ് വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴിലുള്ള സെന്‍ട്രല്‍ ഡിവിഷനില്‍ ചേര്‍ന്നത്. കുങ്കും ദോംഗ്രെയാണ് ലോകോ പൈലറ്റ്. അസിസ്റ്റന്റ് ലോകോ പൈലറ്റായി 2013ലാണ് ഇവര്‍ റെയില്‍വേയില്‍ ചേര്‍ന്നത്. ഈ ഗുഡ്‌സ് ട്രെയിനില്‍ കുങ്കും ദോംഗ്രെയെ സഹായിക്കുന്ന അസിസ്റ്റന്‍റ് ലോകോ പൈലറ്റ് ഉദിത വര്‍മ്മയാണ്.

Stories you may like

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

2016ല്‍ റെയില്‍വേയില്‍ ചേര്‍ന്ന ഉദിത വര്‍മ്മ 2019ലാണ് സീനിയര്‍ അസിസ്റ്റന്‍റായത്. റെയില്‍വേയുടെ ചരിത്രത്തിലാദ്യമായാണ് വനിതകള്‍ മാത്രമടങ്ങിയ സംഘം ഒരു ഗുഡ്‌സ് ട്രെയിന്‍ നിയന്ത്രിക്കുന്നത്.ചരക്ക് തീവണ്ടിയോടിക്കല്‍ പുരുഷന്മാരുടെ മാത്രം ജോലിയാണെന്ന പരംപരാഗത ധാരണയാണ് ഇതോടെ തിരുത്തിയെഴുതപ്പെടുന്നത്.

read also: ‘മേക്ക് ഇന്‍ ഇന്ത്യ’; ഹെലികോപ്‌റ്ററുകളും യുദ്ധവിമാനങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ സഹായിക്കും, പ്രതിരോധ സഹകരണവുമായി ഫ്രാന്‍സ്

‘ജനവരി അഞ്ചിന് വസായ് റോഡ്-വദോദര റൂട്ടില്‍ പുറപ്പെട്ട ഗുഡ്‌സ് ട്രെയിന്‍ ഓടിക്കുന്നത് വനിതകളുടെ സംഘമാണ്. വനിതകള്‍ക്ക് കഴിയാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം,’ വെസ്റ്റേണ്‍ റെയില്‍വേ ട്വിറ്ററില്‍ കുറിച്ചു. ഈ സംരംഭത്തെ പുകഴ്ത്തിക്കൊണ്ട് റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും ട്വീറ്റ് ചെയ്തു.

Tags: goods trainwomen loco pilots
Share4
Tweet
Send
Share

Latest stories from this section

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

ലക്ഷ്യം 50,000 കോടി; ആകാശും ബ്രഹ്മോസും തരംഗമാകുന്നു, പ്രതിരോധ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ

ലക്ഷ്യം 50,000 കോടി; ആകാശും ബ്രഹ്മോസും തരംഗമാകുന്നു, പ്രതിരോധ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

ഇന്ത്യ-പാക് പോരാട്ടത്തിലും നിരാശപ്പെടുത്തി സഞ്ജു; 4 പന്തിൽ 2 റൺസെടുത്ത് പുറത്ത്, ഇത് തന്നെയാണ് പ്രശ്നം എന്ന് ആരാധകർ

ഇന്ത്യ-പാക് പോരാട്ടത്തിലും നിരാശപ്പെടുത്തി സഞ്ജു; 4 പന്തിൽ 2 റൺസെടുത്ത് പുറത്ത്, ഇത് തന്നെയാണ് പ്രശ്നം എന്ന് ആരാധകർ

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies