സ്ത്രീ ശാക്തീകരണത്തിന് മാതൃകയായി വെസ്റ്റേണ്‍ റെയില്‍വേ: ചരക്ക് തീവണ്ടി ഓടിക്കാനും വനിതാസംഘം
വസായ് റോഡ്: ചരക്ക് തീവണ്ടി ഓടിക്കാന്‍ റെയില്‍വേയുടെ ചരിത്രത്തിലാദ്യമായി വനിതകളുടെ സംഘം. വെസ്‌റ്റേണ്‍ റെയില്‍വേയാണ് മൂന്നംഗ വനിതാസംഘത്തിന് പൂര്‍ണ്ണ ചുമതല നല്‍കി സ്ത്രീമുന്നേറ്റത്തിന് മാതൃകയായത്. മഹാരാഷ്ട്രയിലെ വസായ് ...