Friday, January 15, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

കാപിറ്റോള്‍ മന്ദിരത്തിലെ കലാപം: ട്രംപ് അനുകൂലികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

by Brave India Desk
Jan 9, 2021, 10:22 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടണ്‍: കാപിറ്റോള്‍ മന്ദിരത്തില്‍ കലാപം അഴിച്ച്‌ വിട്ട ട്രംപ് അനുകൂലികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ നിയമ സാധ്യതയുണ്ടെണ് അമേരിക്കന്‍ ആക്ടിംഗ് അറ്റോര്‍ണി മൈക്കിള്‍ ഷെര്‍വിന്‍. അനധികൃതമായി അതിക്രമിച്ചു കടക്കല്‍, പൊതു സ്വത്തിന് നാശനഷ്ടം വരുത്തല്‍, സ്വത്ത് അപഹരണം എന്നിങ്ങനെ 15 ഫെഡറല്‍ കേസുകള്‍ അക്രമികള്‍ക്കെതിരെ ഫയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന്‍ നീക്കങ്ങള്‍ ആരംഭിച്ചു. കൂടുതല്‍ കുറ്റങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ട അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍.

സമാധനപരമായി നടന്ന അധികാര കൈമാറ്റത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ അഭിഭാഷകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 90 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

 

Tags: MAINus capitol violence
ShareTweetSendShare

Discussion about this post


Related Posts

പണം തിരിച്ചു നൽകിയില്ല: യാത്രക്കാരെയും ജോലിക്കാരെയും തിരിച്ചിറക്കി പാക് വിമാനം മലേഷ്യ പിടിച്ചെടുത്തു

നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും എ​സ്. ജ​യ​ശ​ങ്ക​റും ഡൽഹിയിൽ നിർണ്ണായക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ;  പിന്നിൽ അന്യഗ്രഹ ജീവികളോ ? സത്യമിതാണ്

പാകിസ്ഥാന്‍ ടീം ക്യാപ്റ്റനെതിരെ പീഡിപ്പിച്ചെന്ന് പരാതി; കേസെടുക്കാൻ ഉത്തരവിട്ട് കോടതി

Next Post

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; ബോര്‍ഡ് അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Latest News

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​യ​ര്‍ ടാ​ക്സി സ​ര്‍​വീ​സ് ഛണ്ഡീ​ഗ​ഡില്‍ നിന്ന് ആരംഭിച്ചു​‌; പ​ച്ച​ക്കൊ​ടി കാ​ട്ടി​ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ർ

‘സ്വത്തും വരുമാനവും കൂടുതൽ ക്രിസ്ത്യാനികള്‍ക്ക്, സംവരണം നൽകിയിട്ടും മുസ്ലീങ്ങൾ പിന്നിൽ’: അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടക്കുന്നതെന്ന് വിമർശനവുമായി ഫസൽ ഗഫൂര്‍

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് 1.50 കോടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവ്

‘ബജറ്റ് പ്രഖ്യാപനം വെറും പ്രഹസനം’; ബജറ്റിൽ പറയുന്ന 20 ലക്ഷം തൊഴിൽ വാഗ്ദാനം വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്ന് യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നു; 23 മരണം കൂടി സ്ഥിരീകരിച്ചു

’10 വര്‍ഷത്തെ കേന്ദ്രസഹായം വെച്ച്‌ ധവളപത്രം ഇറക്കാന്‍ തോമസ് ഐസക്കിന് ധൈര്യമുണ്ടോ?’; ധനമന്ത്രിയെ വെല്ലുവിളിച്ച്‌ കെ സുരേന്ദ്രന്‍

രണ്ടാമത്തെ കളിയിൽ അസ്‌ഹറുദ്ദീൻ ഗോൾഡൻ ഡക്ക് ; പിണറായി യഥാർത്ഥ ജൂനിയർ മാൻഡ്രേക്ക് തന്നെയെന്ന് സോഷ്യൽ മീഡിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News