കാപിറ്റോള്‍ മന്ദിരത്തിലെ കലാപം: ട്രംപ് അനുകൂലികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം
വാഷിംഗ്ടണ്‍: കാപിറ്റോള്‍ മന്ദിരത്തില്‍ കലാപം അഴിച്ച് വിട്ട ട്രംപ് അനുകൂലികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ നിയമ സാധ്യതയുണ്ടെണ് അമേരിക്കന്‍ ആക്ടിംഗ് അറ്റോര്‍ണി മൈക്കിള്‍ ഷെര്‍വിന്‍. അനധികൃതമായി അതിക്രമിച്ചു കടക്കല്‍, ...