ഉത്തര്‍പ്രദേശില്‍ എ.എ.പി എം.എല്‍.എ സോംനാഥ് ഭാരതി അറസ്റ്റില്‍. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മോശം ഭാഷയില്‍ സംസാരിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.
അറസ്റ്റിന് തൊട്ടുമുന്‍പ് റായ് ബറേലിയില്‍ വെച്ച് ഒരു യുവാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു.
Discussion about this post