എയിംസിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവം; ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭാരതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭരതിക്ക് രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ. 2016ല്‍ ഡല്‍ഹി എയിംസിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച കേസിലാണ് കോടതി വിധി. ...