Friday, January 15, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Latest News

മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പ്ര​ഖ്യാ​പ​ന​ത്തോ​ടെ മ​മലേ​ഷ്യ​യി​ലെ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നത്തിനും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

by Brave India Desk
Jan 12, 2021, 03:50 pm IST
in Latest News, International
Share on FacebookTweetWhatsAppTelegram

ക്വാ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാണ് മ​ലേ​ഷ്യ​ന്‍ രാ​ജാ​വ് അ​ല്‍-​സു​ല്‍​ത്താ​ന്‍ അ​ബ്ലു​ള്ള​ രാജ്യത്ത് ഒ​രു മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് കേ​സു​ക​ള്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ല്ലെ​ങ്കി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടാ​നും സാ​ധ്യ​ത​യു​ണ്ട്.രാജ്യത്തെ ദൈനംദിനകാര്യങ്ങളെ അടിയന്തരാവസ്ഥ എങ്ങനെയാണ് ബാധിക്കുക എന്ന് അറിവായിട്ടില്ല.

എന്നാല്‍ പ്രധാനമന്ത്രിക്കു കാബിനറ്റിനും ചോദ്യം ചെയ്യാനാവാത്ത അധികാരങ്ങളാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപനം വഴി ലഭിക്കുക. പ്ര​ഖ്യാ​പ​ന​ത്തോ​ടെ മ​മലേ​ഷ്യ​യി​ലെ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നത്തിനും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

read also: ‘പബ്ലിക് സര്‍വീസ് കമ്മീഷനെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കി മാറ്റി; കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പന്മാര്‍ മന്ത്രിമാര്‍ അല്ലാത്തത് അവരുടെ തെറ്റല്ല’; വിമര്‍ശനവുമായി കോൺ​ഗ്രസ് എംഎൽഎ

പ്ര​ധാ​ന​മ​ന്ത്രി മു​ഹ​യ്ദ്ദീ​ന്‍ യാ​സി​ന്‍ രാ​ജാ​വി​നോ​ട് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു. അ​തേ​സ​മ​യം, പ്ര​തി​സ​ന്ധി​യി​ലാ​യ സ​ര്‍​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ല്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ക്ക​മു​ണ്ടാ​യ​തെ​ന്ന് ആരോപണമുണ്ട്.

Tags: malasiaEmergency in Malasia
ShareTweetSendShare

Discussion about this post


Related Posts

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നു; 23 മരണം കൂടി സ്ഥിരീകരിച്ചു

രണ്ടാമത്തെ കളിയിൽ അസ്‌ഹറുദ്ദീൻ ഗോൾഡൻ ഡക്ക് ; പിണറായി യഥാർത്ഥ ജൂനിയർ മാൻഡ്രേക്ക് തന്നെയെന്ന് സോഷ്യൽ മീഡിയ

‘വഴിയോര കച്ചവടക്കാർക്ക്‌ 10000 രൂപ കേന്ദ്ര സർക്കാർ ആത്മനിർഭർഭാരതിന്റെ ഭാഗമായി പ്രഖ്യാപിച്ചതാണ്, അതും സ്വന്തം പേരിലാക്കാൻ ഐസക്കിനു മടി ഉണ്ടായില്ല’; പരിഹാസവുമായി സന്ദീപ് വാര്യർ

ആന്ധ്രയില്‍ ഹിന്ദുസമുദായത്തിനെതിരെ കയ്യേറ്റങ്ങള്‍ വർദ്ധിച്ചു , 25,000 ഓളം ക്ഷേത്രങ്ങളുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തതായി കണക്കുകള്‍

Next Post

'കോടതിയുമായല്ല സർക്കാരുമായാണ് ചർച്ച' -സുപ്രീം കോടതിയുടെ ഉത്തരവില്‍ തൃപ്തരല്ലെന്ന് കര്‍ഷക സമരക്കാർ

Latest News

ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം; പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു

കൊവിഷീല്‍ഡ് വാക്സിന് നേപ്പാളില്‍ അംഗീകാരം; ലഭ്യമാക്കുക ഇന്ത്യയില്‍ നിന്ന്, 20 ലക്ഷം ഡോസ് കൈമാറും

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​യ​ര്‍ ടാ​ക്സി സ​ര്‍​വീ​സ് ഛണ്ഡീ​ഗ​ഡില്‍ നിന്ന് ആരംഭിച്ചു​‌; പ​ച്ച​ക്കൊ​ടി കാ​ട്ടി​ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ർ

‘സ്വത്തും വരുമാനവും കൂടുതൽ ക്രിസ്ത്യാനികള്‍ക്ക്, സംവരണം നൽകിയിട്ടും മുസ്ലീങ്ങൾ പിന്നിൽ’: അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടക്കുന്നതെന്ന് വിമർശനവുമായി ഫസൽ ഗഫൂര്‍

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് 1.50 കോടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവ്

‘ബജറ്റ് പ്രഖ്യാപനം വെറും പ്രഹസനം’; ബജറ്റിൽ പറയുന്ന 20 ലക്ഷം തൊഴിൽ വാഗ്ദാനം വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്ന് യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നു; 23 മരണം കൂടി സ്ഥിരീകരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News