malasia

പണം തിരിച്ചു നൽകിയില്ല: യാത്രക്കാരെയും ജോലിക്കാരെയും തിരിച്ചിറക്കി പാക് വിമാനം മലേഷ്യ പിടിച്ചെടുത്തു

പണം തിരിച്ചു നൽകിയില്ല: യാത്രക്കാരെയും ജോലിക്കാരെയും തിരിച്ചിറക്കി പാക് വിമാനം മലേഷ്യ പിടിച്ചെടുത്തു

ഇസ്ലാമാബാദ് :പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി മലേഷ്യ. പാകിസ്ഥാൻ സർക്കാർ സർവീസ് നടത്തുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 777 പാസഞ്ചർ വിമാനം മലേഷ്യ പിടിച്ചെടുത്തു. വിമാനം ...

മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ക്വാ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാണ് മ​ലേ​ഷ്യ​ന്‍ രാ​ജാ​വ് അ​ല്‍-​സു​ല്‍​ത്താ​ന്‍ അ​ബ്ലു​ള്ള​ രാജ്യത്ത് ഒ​രു മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് കേ​സു​ക​ള്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ല്ലെ​ങ്കി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ ...

ചരക്ക് സേവന നികുതി അടുത്തവര്‍ഷം നടപ്പാക്കുമെന്ന് നരേന്ദ്രമോദി

ചരക്ക് സേവന നികുതി അടുത്തവര്‍ഷം നടപ്പാക്കുമെന്ന് നരേന്ദ്രമോദി

സിംഗപ്പൂര്‍: അടുത്ത വര്‍ഷം പകുതിയോടെ രാജ്യത്ത് ചരക്കു സേവന നികുതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-സിംഗപ്പൂര്‍ സാമ്പത്തിക കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. പ്രതിരോധം, ഷിപ്പിംഗ്, ...

ഇന്ത്യയും മലേഷ്യയും അതിര്‍ത്തി പങ്കിടുന്ന ടൊറാനോ ഗേറ്റ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഇന്ത്യയും മലേഷ്യയും അതിര്‍ത്തി പങ്കിടുന്ന ടൊറാനോ ഗേറ്റ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ക്വലാലംപൂര്‍: ഇന്ത്യയും മലേഷ്യയും അതിര്‍ത്തി പങ്കിടുന്ന ടൊറാനോ ഗേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും മലേഷ്യയും തമ്മില്‍ ...

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി മലേഷ്യയിലെത്തി: ആസിയാന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യും

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി മലേഷ്യയിലെത്തി: ആസിയാന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യും

ക്വലാലംപുര്‍: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. പ്രത്യേക വിമാനത്തില്‍ ക്വലാലംപുര്‍ വിമാനത്താവളത്തില്‍ എത്തിയ മോദിയെ മലേഷ്യന്‍ ഹൈക്കമ്മീഷണര്‍ ടി.എസ് തിരുമൂര്‍ത്തി സ്വീകരിച്ചു. ...

മലേഷ്യയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 61 ആയി

മലേഷ്യയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 61 ആയി

ക്വലാലംപൂര്‍: ഇന്തോനേഷ്യയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 61 ആയി. 20 പേരെ രക്ഷപ്പെടുത്തിയതായി മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. 37 പുരുഷന്മാരുടെയും 23 ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist