Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച്‌ യു.കെ; ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങി ബോറിസ് ജോണ്‍സണ്‍

by Brave India Desk
Jan 17, 2021, 05:32 pm IST
in International
Share on FacebookTweetWhatsAppTelegram

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടൻ. ജൂണില്‍ യു.കെയിലെ കോണ്‍‌വാള്‍ മേഖലയില്‍ ആണ് ഉച്ചകോടി നടക്കാനിരിക്കുന്നത്. ലോകത്തിലെ ഏഴ് പ്രമുഖ ജനാധിപത്യ സമ്പദ്‌വ്യവസ്ഥകളായ യു.കെ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യു‌എസ്‌എ, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉള്‍പ്പെടുന്ന സംഘം കൊവിഡ് വൈറസ് പകര്‍ച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം, തുറന്ന വ്യാപാരം തുടങ്ങിയ ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

ബ്രിട്ടനില്‍ ജനിതക വ്യതിയാന സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരിപാടിക്ക് ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ‘ജി 7 ന് മുന്നോടിയായി’ രാജ്യം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് വാർത്താക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മൂന്ന് രാജ്യങ്ങളെയും അതിഥികളായി ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത് വിവിധ മേഖലകളിലെ വൈദഗ്ധ്യവും അനുഭവങ്ങളും പങ്കുവയ്ക്കാനാണ്.

കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും യു.കെയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സഹകരണം എടുത്തുകാണിക്കുന്ന പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: ‘ ‘ലോകത്തിന്റെ ഫാര്‍മസി’ എന്ന നിലയില്‍, ഇന്ത്യ ഇതിനകം തന്നെ ലോകത്തിന് 50 ശതമാനത്തിലധികം വാക്സിനുകള്‍ വിതരണം ചെയ്യുന്നുണ്ട്, യു.കെയും ഇന്ത്യയും പകര്‍ച്ച വ്യാധിയുടെ സമയത്ത് ഉടനീളം ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ പതിവായി സംസാരിക്കുന്നു, മാത്രമല്ല ജി 7ന് ശേഷം താന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചിട്ടുണ്ട്.’

Tags: narendramodibritainTOPindiaborris johnson
Share235TweetSendShare

Discussion about this post


Related News

‘പുതിയ കാലത്തിൽ അമേരിക്കയെ മുന്നോട്ട് നയിക്കുന്നത് ഇന്ത്യൻ വംശജർ‘; നാസയുടെ ചൊവാദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യൻ വംശജരെ പ്രശംസിച്ച് ബൈഡൻ

‘ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരും’; അമേരിക്ക

സ്വീഡനിൽ ഭീകരാക്രമണം: എട്ടുപേർക്ക് പരിക്ക്: ഭീകരനെ പോലീസ് വെടിവെച്ച് വീഴ്ത്തി

നേപ്പാളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചു; ഉപയോഗിക്കുന്നത് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍

Next Post

കാര്‍ഷിക നിയമങ്ങളെ ഭൂരിഭാഗം കര്‍ഷകരും അനുകൂലിക്കുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍

Latest News

‘ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കി’; വെളിപ്പെടുത്തലുമായി കസ്റ്റംസ്

സുശാന്ത് സിംഗ് ലഹരിമരുന്ന് കേസിലെ 30,000 പേജുള‌ള കുറ്റപത്രം സമര്‍പ്പിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ; നടി റിയയും സഹോദരനും ഉള്‍പ്പെടെ പ്രതിപട്ടികയില്‍

‘ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും പങ്ക്‘; നിർണ്ണായക മൊഴി പുറത്ത്

‘ഇ​ഡി​യു​ടെ ഭീ​ഷ​ണി വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ മ​തി, ചോ​ദ്യം ചെ​യ്യ​ലി​ന് ആ​രും ഹാ​ജ​രാ​കി​ല്ല’: തോ​മ​സ് ഐ​സ​ക്ക്

പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹം പൊലിയുന്നു; ബിഷപ്പ് യോഹന്നാന്റെ സ്വത്തുക്കൾ മരവിപ്പിക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്, പദ്ധതി പ്രദേശം ഇനി കേന്ദ്രത്തിന്റെ കൈയ്യിൽ

‘പുതിയ കാലത്തിൽ അമേരിക്കയെ മുന്നോട്ട് നയിക്കുന്നത് ഇന്ത്യൻ വംശജർ‘; നാസയുടെ ചൊവാദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യൻ വംശജരെ പ്രശംസിച്ച് ബൈഡൻ

‘മുഖ്യമന്ത്രി അന്തസ്സ് മറക്കുന്നു‘; ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ഉദ്യോഗസ്ഥർ പാർട്ടിക്കാരല്ലെന്ന് കെ സുരേന്ദ്രൻ

‘ഇടത് പക്ഷവും യുഡിഎഫും നടത്തുന്നത് മുസ്ലീം പ്രീണനം‘; രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News