Tag: britain

ഭീകരവാദത്തിന് പണം സമാഹരിക്കല്‍; പാകിസ്ഥാനെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടന്റെ ഉത്തരവ്

ലണ്ടന്‍: പാകിസ്ഥാന് കനത്ത തിരിച്ചടിയുമായി ബ്രിട്ടണ്‍. അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍ ഉത്തരവ് പുറപ്പെടുവിച്ചു. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിലവിലെ ...

‘ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി’; കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച്‌ ബ്രിട്ടന്‍

ഡല്‍ഹി: ഇന്ത്യയെ 'ലോകത്തിന്റെ ഫാര്‍മസി' എന്ന് വിശേഷിപ്പിച്ച് കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച് ബ്രിട്ടന്‍. ജൂണില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി ...

ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച്‌ യു.കെ; ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങി ബോറിസ് ജോണ്‍സണ്‍

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടൻ. ജൂണില്‍ യു.കെയിലെ കോണ്‍‌വാള്‍ മേഖലയില്‍ ആണ് ഉച്ചകോടി നടക്കാനിരിക്കുന്നത്. ലോകത്തിലെ ഏഴ് പ്രമുഖ ജനാധിപത്യ ...

അതിതീവ്ര കൊവിഡ് വൈറസ് വ്യാപനം രൂക്ഷം; ബ്രിട്ടണിൽ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: അതിതീവ്ര കൊവിഡ് വൈറസ് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഒന്നരമാസത്തേക്കാണ് അടച്ചിടുന്നത്. ഫെബ്രുവരി പകുതിവരെയാണ് ...

രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി; രാജ്യം അതീവ ജാഗ്രതയില്‍

ഡല്‍ഹി: രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. 14പേരില്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ ഉത്തര്‍പ്രദേശിലെ ...

അതിവേ​ഗത്തിൽ പടരുന്ന വൈറസിന്റെ പുതിയ വകഭേദം; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് ഇന്ത്യ, വിമാന സര്‍വീസുകള്‍ റദ്ദാക്കി ഗള്‍ഫ് രാജ്യം

അബുദാബി: ബ്രിട്ടണില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അതിര്‍ത്തികള്‍ അടച്ചു. ...

കോവിഡ് വാക്സിന്‍ വിതരണം നാളെ മുതല്‍; സസൂക്ഷ്മം നിരീക്ഷിച്ച് ലോകം

ലണ്ടന്‍ : കോവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിക്കാനൊരുങ്ങി ബ്രിട്ടന്‍. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. വടക്കന്‍ ...

‘കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ബ്രിട്ടനുമായി കൈകോര്‍ക്കും പ്രതിരോധം’; സുരക്ഷ, സമ്പദ് മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ഉറപ്പു വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ബ്രിട്ടനുമായി കൈകോര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധം, സുരക്ഷ, സമ്പദ് എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ഉറപ്പു വരുത്തുമെന്നും ഇക്കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി ...

‘പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പാകിസ്ഥാൻ തയ്യാറാകണം‘; പാകിസ്ഥാനിലെ വർഗ്ഗീയ കൊലപാതകങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ബ്രിട്ടൺ

ലണ്ടൻ: പാകിസ്ഥാനിലെ വർഗ്ഗീയ കൊലപാതകങ്ങൾക്കും ന്യൂനപക്ഷ പീഡനങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ...

ഹുവാവെയ്ക്ക് ബദലായി മറ്റു 5G നെറ്റ്‌വർക്കുകൾ നിർമ്മിക്കണം :ജാപ്പനീസ് കമ്പനികളോട് അഭ്യർത്ഥനയുമായി ബ്രിട്ടീഷ് സർക്കാർ

ഹുവാവെ സാങ്കേതികവിദ്യയ്ക്കു പകരമായി 5ജി വയർലെസ്സ് നെറ്റവർക്കുകൾ നിർമ്മിക്കാൻ ജപ്പാനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാർ.എൻഇസി കോർപ്,ഫുജിറ്റ്സു ലിമിറ്റഡ് എന്നീ കമ്പനികളോടാണ് ബ്രിട്ടൻ 5ജി നെറ്റ്‌വർക്കുകൾ നിർമിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.ചൈനീസ് ...

ചൈനയ്ക്കെതിരായ ടെക് യുദ്ധത്തിൽ ഇന്ത്യക്കും അമേരിക്കയ്ക്കും ബ്രിട്ടീഷ് പിന്തുണ; ചൈനീസ് കമ്പനി ഹ്വാവേയെ 5ജി ശൃംഖലയിൽ നിന്ന് പുറത്താക്കാനൊരുങ്ങി ബ്രിട്ടൺ

ലണ്ടൻ: ചൈനീസ് കമ്പനികൾക്ക് ലോകവ്യാപകമായി തിരിച്ചടി തുടരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഹ്വാവേ, സീ ടി ഇ എന്നീ ടെലികോം കമ്പനികളെ 5ജി ...

120 വ്യവസായപദ്ധതികൾ, അയ്യായിരത്തിലധികം തൊഴിലവസരങ്ങൾ : ഇംഗ്ലണ്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപകരായി ഇന്ത്യ

ന്യൂഡൽഹി : ബ്രിട്ടനിലെ നിക്ഷേപകരിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം.120 വ്യവസായ പദ്ധതികളും അയ്യായിരത്തിലധികം തൊഴിലവസരങ്ങളുമാണ് 2019-2020 കാലയളവിൽ ഇന്ത്യ- ബ്രിട്ടൻ സാമ്പത്തിക ബന്ധത്തിൽ ഉരുത്തിരിഞ്ഞത്.900-ൽ അധികം ഇന്ത്യൻ ...

‘ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു’; ചൈനക്കെതിരെ ശക്തമായ നടപടികളുമായി ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ

ലണ്ടന്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പേരില്‍ ചൈനക്കെതിരെ ശക്തമായ നടപടികളുമായി ബ്രിട്ടണും രംഗത്ത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ചൈനയുടെ എല്ലാ ഉത്പ്പന്നങ്ങളുടേയും ഇറക്കുമതി ബ്രിട്ടണ്‍ നിര്‍ത്തലാക്കി. പ്രധാനമന്ത്രി ബോറിസ് ...

കൊറോണ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ച്‌ ബ്രിട്ടണ്‍: വാക്‌സിന്‍ പരീക്ഷണം നടത്തിയത് ലോകാരോഗ്യസംഘടനയുടെ അനുമതിയോടെ അഞ്ചുപേരിൽ

ലണ്ടന്‍: കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് ബ്രിട്ടണ്‍. ലോകാരോഗ്യസംഘടനയുടെ അനുമതിയോടെ അഞ്ചുപേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചു. നിലവില്‍ ലോകത്താകമാനം 150 സ്ഥലത്താണ് ...

‘ലോക്ക് ഡൗണ്‍ മൂന്നാഴ്ചത്തേക്ക് നീട്ടി’: രാജ്യം കൊറോണ മഹാമാരിയുടെ ഏറ്റവും അപകടരമായ ഘട്ടത്തിലാണെന്ന് ബ്രിട്ടൻ

ലണ്ടന്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി ബ്രിട്ടൻ. രോഗവ്യാപനം വര്‍ധിച്ചിരിക്കുന്ന ഘട്ടത്തില്‍ ലോക്ക് ഡൗണില്‍ ഇളവുവരുത്തുന്നത് പൊതുജനാരോഗ്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ...

കുടിയേറ്റ നിയമം കര്‍ശനമാക്കി ബ്രിട്ടന്‍; പുതിയ നിയമം പുറത്ത്‌ വിട്ട് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍, ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവസരമൊരുങ്ങുമെന്ന് വിലയിരുത്തല്‍

കുടിയേറ്റ നിയമം കര്‍ശനമാക്കി ബ്രിട്ടന്‍. ഇംഗ്ലീഷ് അറിയാത്ത അവിദഗ്ധരായ തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുന്ന പുതിയ നിയമം ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പുറത്ത്‌ വിട്ടു. പുതിയ ...

‘ഇനി ഇന്ത്യാക്കാർ ബ്രിട്ടൻ ഭരിക്കട്ടെ, ബോറിസ് ജോൺസൺ മന്ത്രിസഭയിലെ ഇന്ത്യൻ പെരുമ’: ബ്രിട്ടീഷ് മന്ത്രിസഭയിലെ അതിപ്രധാനമായ മൂന്ന് അധികാരകേന്ദ്രങ്ങളിൽ ഇന്ത്യൻ വംശജർ

2019 ഡിസംബർ മാസം വൻ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ബോറിസ് ജോൺസൻ മന്ത്രിസഭാ പുനഃസംഘടനയിൽ അതിപ്രധാനമായ സ്ഥാനങ്ങളിലേക്ക് മൂന്ന് ഇന്ത്യൻ വംശജരെ തിരഞ്ഞെടുത്തു. ...

സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയെ പിന്തുണച്ച് ബ്രിട്ടന്‍; ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

ലണ്ടന്‍: ഖാസീം സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍ രംഗത്ത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശം ...

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല; ഇന്ത്യയോട് മാപ്പുപറയാമെന്ന് ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക

ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. 100 വര്‍ഷം മുമ്പ് കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയിലെ ജാലിയന്‍വാലാബാഗില്‍ നടന്ന കൂട്ടക്കൊലയില്‍ ഇന്ത്യയോട് മാപ്പ് പറയാമെന്ന് ...

ഇന്ത്യയുമായി നാവിക സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ബ്രിട്ടൺ; വിമാനവാഹിനി കപ്പൽ ക്വീൻ എലിസബത്ത് ഇന്ത്യയിലേക്ക്, ഞെട്ടലോടെ ചൈനയും പാകിസ്ഥാനും

ഡൽഹി: ഇന്ത്യയുമായി നാവിക സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് സ്ഥാനപതി സർ ഡൊമിനിക് ആസ്കിത്. ബ്രിട്ടീഷ് നാവിക സേനയുടെ ഏറ്റവും വലിപ്പമേറിയതും ശക്തവുമായ വിമാനവാഹിനി കപ്പൽ ക്വീൻ ...

Page 1 of 2 1 2

Latest News