borris johnson

‘ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ഇന്ത്യ അവിശ്വസനീയമായ രാജ്യമാണ്’; ഒരു രാജ്യവും മറ്റൊരു രാജ്യത്തിന് ക്ലാസ് എടുക്കേണ്ടതില്ലെന്ന് ബോറിസ് ജോണ്‍സന്‍

മുംബൈ: സമാധാനത്തെക്കുറിച്ച്‌ ഒരു രാജ്യവും മറ്റൊന്നിനോട് പ്രസംഗിക്കേണ്ട കാര്യമില്ലെന്നും ഇന്ത്യയില്‍ ജനാധിപത്യമല്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ടൈംസ് നെറ്റ്‌വര്‍ക്ക് ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ ...

‘ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം ചരിത്രപരം’; ഇന്ത്യ- ഇംഗ്ലണ്ട് സഹകരണം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ച സഹായിച്ചെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- ഇംഗ്ലണ്ട് സഹകരണം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ച സഹായിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്രവ്യാപാരകരാര്‍ ...

ബോറിസ് ജോണ്‍സണ്‍ – നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന് : ഇന്ത്യ-യു.കെ. സ്വതന്ത്ര വ്യാപാരക്കരാര്‍, പ്രതിരോധം ഉള്‍പ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയാകും

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെത്തിയാകും കൂടിക്കാഴ്ച നടത്തുക. റഷ്യ-യുക്രൈന്‍ യുദ്ധം, റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങല്‍, ...

ബ്രിട്ടീഷ് പ്രധാനമന്ത്രി സബര്‍മതി ആശ്രമത്തിൽ ; ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ ശ്രമിച്ച്‌ ബോറിസ്

അഹമ്മദാബാദ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഹമ്മദാബാദിലെത്തി. സബര്‍മതി ആശ്രമത്തിലെത്തിയ ബോറിസ് ജോണ്‍സണ്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ ശ്രമിച്ചു. 'ലോകത്തെ മികച്ചതാക്കാന്‍ ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിര്‍ണായക ചര്‍ച്ച നാളെ

ഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തി. ഇന്ന് രാവിലെ അഹമ്മദാബാദില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ...

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് ഇന്ത്യയിലെത്തും : ആദ്യദിനം ഗുജറാത്തിൽ

ഡൽഹി: രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നെത്തും. ആദ്യദിനം ഗുജറാത്തിലാണ് സന്ദര്‍ശനം. രാവിലെ എട്ട് മണിയോടെ അഹമ്മദാബാദിലെത്തുന്ന അദ്ദേഹത്തിന് വന്‍ വരവേല്‍പ്പാണ് ...

‘ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തി, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം’ ; ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ട്വീറ്റുമായി ബോറിസ് ജോണ്‍സണ്‍

ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ട്വീറ്റുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. "രാജ്യങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി ഈ ആഴ്ച ഇന്ത്യയിലേക്ക് യാത്ര തിരിക്കും," എന്നായിരുന്നു അദ്ദേഹത്തിന്റെ ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ മാസം അവസാനം ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നു

ഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രില്‍ 22 നായിരിക്കും സന്ദര്‍ശനമെന്നാണ് സൂചന. ഇരു രാജ്യങ്ങളും ...

ബോറിസ് ജോൺസൺ മൂന്നാമതും വിവാഹിതനായി; വിവാഹം കൊവിഡ് നിയന്ത്രണങ്ങൾക്കിടെ അതീവ രഹസ്യമായി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സൺ മൂന്നാമതും വിവാഹിതനായി. കാമുകി കാരി സൈമണ്ട്സ് ആണ് വധു. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം ഉച്ചയോടെ ...

കോവിഡ് വ്യാപനം: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്. അടുത്തയാഴ്ചയാണ് ബോറിസ് ജോണ്‍സന്‍റെ ഇന്ത്യാ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ഏപ്രില്‍ അവസാനം ഇന്ത്യയിലേക്ക്; ബോറിസ് ജോണ്‍സന്റെ വരവ് നിര്‍ണായകമെന്ന് വിലയിരുത്തൽ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ അവസാനം ഇന്ത്യയിലെത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസാണ് പുതിയ സന്ദര്‍ശന തീയതിയെക്കുറിച്ച്‌ സൂചന നല്‍കിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ ...

‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര രാജ്യമായ ഇന്ത്യ റിപ്പബ്ലിക് ദിനവും ഭരണഘടനയുടെ നിര്‍മ്മാണവും ആഘോഷിക്കുകയാണ്’; ആത്മാര്‍ത്ഥമായ ആശംസകള്‍ ഇന്ത്യന്‍ ജനതയ്ക്ക് നേരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. 'ഇന്ത്യയിലും ബ്രിട്ടനിലുമായി ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഏവര്‍ക്കും ആശംസകള്‍.' ...

ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച്‌ യു.കെ; ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങി ബോറിസ് ജോണ്‍സണ്‍

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടൻ. ജൂണില്‍ യു.കെയിലെ കോണ്‍‌വാള്‍ മേഖലയില്‍ ആണ് ഉച്ചകോടി നടക്കാനിരിക്കുന്നത്. ലോകത്തിലെ ഏഴ് പ്രമുഖ ജനാധിപത്യ ...

ബ്രി​ട്ട​നി​ലെ തീ​വ്ര കൊ​വി​ഡ് വ്യാ​പ​നം; ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി

ഡ​ല്‍​ഹി: ബ്രി​ട്ട​നി​ലെ തീ​വ്ര കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തില്‍​ ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി. ഈ ​മാ​സം ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ ...

റി​പ്പ​ബ്ലി​ക് ദി​ന ച​ട​ങ്ങി​ല്‍ ബോ​റി​സ് ജോ​ണ്‍​സ​ന്‍ അ​തി​ഥി​യാ​കും; ഇ​ന്ത്യ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി

ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക്ക് ദി​ന ച​ട​ങ്ങി​ല്‍ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ അ​തി​ഥി​യാ​കും. ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ഇ​ന്ത്യ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച​താ​യി ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് റാ​ബ് ...

‘എല്ലാ ഹിന്ദു വിശ്വാസികള്‍ക്കും ആഹ്ലാദകരമായ ദീപാവലി ആശംസിക്കുന്നു’; ദീപാവലി ആശംസകള്‍ നേര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, ചാള്‍സ് രാജകുമാരനും

ലണ്ടന്‍: ദീപാവലി ആശംസകള്‍ നേര്‍ന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, ചാള്‍സ് രാജകുമാരനും. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു ബോറിസ് ജോണ്‍സനും, ചാള്‍സ് രാജകുമാരനും ആശംസകള്‍ നേര്‍ന്നത്. എല്ലാ ഹിന്ദു ...

‘പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പാകിസ്ഥാൻ തയ്യാറാകണം‘; പാകിസ്ഥാനിലെ വർഗ്ഗീയ കൊലപാതകങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ബ്രിട്ടൺ

ലണ്ടൻ: പാകിസ്ഥാനിലെ വർഗ്ഗീയ കൊലപാതകങ്ങൾക്കും ന്യൂനപക്ഷ പീഡനങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ...

‘ചൈനയും ഇന്ത്യയും തമ്മിലെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഗുരുതരവും ആശങ്കാജനകവും’; സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഗുരുതരവും ആശങ്കാജനകവുമെന്ന് പ്രതികരിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം നടത്തണമെന്നും ബോറിസ് ജോണ്‍സണ്‍ പറ‌ഞ്ഞു. ഇന്ത്യ- ...

‘വൈദ്യസഹായമില്ലാതെ ശ്വസിക്കുന്നു’: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അദ്ദേഹം ഇപ്പോള്‍ വൈദ്യസഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന് വിദേശകാര്യ ...

ബോറിസ് ജോണ്‍സെന്റ നില ഗുരുതരം: വെന്റിലേറ്ററിലേക്ക് മാറ്റിയേക്കും

ലണ്ടന്‍: കൊറോണ വൈറസ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സെന്റ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കഴിഞ്ഞ ദിവസമാണ് തീവ്രപരിചരണ വിഭാഗത്തില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist