Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ശിവഭഗവാനെ അപമാനിച്ച് ബംഗാളി നടി; പ്രതിഷേധവുമായി ബിജെപി

by Brave India Desk
Jan 18, 2021, 01:26 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത: ശിവ ഭഗവാനെ അപമാനിച്ച് ബംഗാളി നടി സയോണി ഘോഷ്. ശിവലിംഗത്തിന് മേൽ ഒരു സ്ത്രീ ഗർഭ നിരോധന ഉറ ധരിക്കുന്നതായുള്ള മീം ആണ് താരം ട്വിറ്ററിൽ പങ്ക് വെച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നു.

മേഘാലയ മുൻ ഗവർണറും ബിജെപി നേതാവുമായ തഥാഗത റോയ് നടിക്കെതിരെ രബീന്ദ്ര സരോബർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ‘ഷെയർ ചെയ്‌ത മീം തന്റെ വികാരം വ്രണപ്പെടുത്തിയതായി ഗുവാഹത്തിയിൽ നിന്നും ഒരാൾ എന്നെ അറിയിച്ചു. അയാൾ അസം പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. ഇതേ പോസ്‌റ്റിൽ ബംഗളൂരുവിലെ ഒരാളും പരാതി നൽകിയിട്ടുണ്ട്. ഇതിനു പുറമേ ഞാനും പരാതി നൽകുന്നു. ഭവിഷ്യത്തുകൾ അനുഭവിച്ചുകൊള‌ളുക.‘ നടിയുടെ നടപടിക്കെതിരെ തഥാഗത റോയ് ട്വീറ്റ് ചെയ്തു.

Stories you may like

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

അതേസമയം സംഭവം നിഷേധിച്ച് നടി സയോണി ഘോഷ് രംഗത്തെത്തി. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് ഇവർ വിശദീകരിച്ചു.

Tags: BJPAnti Hindu MemeSayoni GhoshThathagata Roy
Share1
Tweet
Send
Share

Latest stories from this section

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

കേന്ദ്രസർക്കാരിന്റെത് ഭീരുത്വപരമായ നടപടി ; ആദ്യമായി സിജെപിയെ പിന്തുണച്ച് രാഹുൽ ഗാന്ധി

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

മുന്നിലുള്ളത് ഗോൾഡൻ ചാൻസ്, ന്യൂസിലൻഡ് പര്യടനത്തിന് സഞ്ജു സാംസണും; സാധ്യതകളിൽ മലയാളി താരവും

ആദ്യ പത്തിൽ 4 ഇന്ത്യൻ താരങ്ങൾ; ശ്രേയസിന് നാലാം റാങ്ക്, ടി20 റാങ്കിംഗിൽ ഇന്ത്യയുടെ രാജകീയ കുതിപ്പ്

ആദ്യ പത്തിൽ 4 ഇന്ത്യൻ താരങ്ങൾ; ശ്രേയസിന് നാലാം റാങ്ക്, ടി20 റാങ്കിംഗിൽ ഇന്ത്യയുടെ രാജകീയ കുതിപ്പ്

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies