Tuesday, March 2, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ പ്രതിനിധികൾ; സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

by Brave India Desk
Jan 19, 2021, 08:48 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാർ. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രധാനമന്ത്രിയിൽ പ്രതീക്ഷയെന്ന് സഭാ പ്രതിനിധികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച വിഷയത്തിൽ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി കർദിനാൾമാർ വ്യക്തമാക്കി.

സഭയ്‌ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും തൊട്ടുകൂടായ്‌മയില്ലെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പ് അടക്കമുളള വിഷയങ്ങളിൽ ഒരു പ്രത്യേക സമുദായത്തിന് കൂടുതൽ ആനുകൂല്യങ്ങൾ കിട്ടുന്നതിലുള്ള ആശങ്ക പ്രതിനിധികൾ പ്രധാനമന്ത്രിയെ അറിയിച്ചു.

അതേസമയം മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് കൊവിഡ് സാഹചര്യം മാറിയാൽ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കർദിനാൾമാരായ മാർ ഒസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോർജ് ആലഞ്ചേരി, മാർ ക്ലിമ്മീസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ സഭാ സംഘത്തിൽ ഉണ്ടായിരുന്നത്.

Tags: narendra modicatholic churchcardinal mar george alencheryMAIN
ShareTweetSendShare

Discussion about this post


Related News

‘കേന്ദ്ര അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു’; ഫെമ നിയമം ലംഘിച്ചതിന് കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി, തോമസ് ഐസക്കിനെയും ചോദ്യം ചെയ്തേക്കും

​ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം; സര്‍ക്കാര്‍ പാവങ്ങള്‍ക്കായി നടത്തുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ്​ വിജയമെന്ന് അമിത് ഷാ

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; ​ഗുജറാത്ത് കോൺ​ഗ്രസിൽ കൂട്ടരാജി

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ രാജ്നാഥ് സിംഗ്; രാജ്യത്തെ കോവിഡ് മുക്തമാക്കാന്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രതികരണം

Next Post

'ഹിന്ദു ദൈവങ്ങളെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല'; 'താണ്ഡവി'നെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

Latest News

‘വിദ്വേഷമുളവാക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നു’; മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്ഥാനെതിരെ പ്രതികരിച്ച്‌ ഇന്ത്യ

‘കേന്ദ്ര അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു’; ഫെമ നിയമം ലംഘിച്ചതിന് കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി, തോമസ് ഐസക്കിനെയും ചോദ്യം ചെയ്തേക്കും

​ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം; സര്‍ക്കാര്‍ പാവങ്ങള്‍ക്കായി നടത്തുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ്​ വിജയമെന്ന് അമിത് ഷാ

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; ​ഗുജറാത്ത് കോൺ​ഗ്രസിൽ കൂട്ടരാജി

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ രാജ്നാഥ് സിംഗ്; രാജ്യത്തെ കോവിഡ് മുക്തമാക്കാന്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രതികരണം

New Delhi, Aug 02 (ANI): A health worker in personal protective equipment (PPE) collects a nasal sample from a woman at a local health centre to conduct tests for the coronavirus disease (COVID-19), amid the spread of the disease, in New Delhi on Sunday. (ANI Photo/Rahul Singh)

കേരളത്തിൽ ഇന്ന് 2938 പേര്‍ക്ക് കോവിഡ്; മരണം 4226 ആയി

ഗുജറാത്തിൽ ചരിത്ര വിജയം കുറിച്ച് ബിജെപി; തരിപ്പണമായി കോൺഗ്രസ്

വീട്ടമ്മമാർക്ക് സന്തോഷവാർത്ത; രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി സൗജന്യ ഗ്യാസ് കണക്ഷന്‍ കൂടി നല്‍കാനൊരുങ്ങി കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News