catholic church

ഈസ്റ്റർ ദിനത്തിൽ പളളിയിലെത്തി വിശ്വാസികളെ കണ്ട് പ്രധാനമന്ത്രി; ചരിത്രസംഭവമെന്ന് സഭാനേതൃത്വം; മോദിക്ക് വേണ്ടി ഗാനം ആലപിച്ച് പള്ളിയിലെ ഗായകസംഘം

ഈസ്റ്റർ ദിനത്തിൽ പളളിയിലെത്തി വിശ്വാസികളെ കണ്ട് പ്രധാനമന്ത്രി; ചരിത്രസംഭവമെന്ന് സഭാനേതൃത്വം; മോദിക്ക് വേണ്ടി ഗാനം ആലപിച്ച് പള്ളിയിലെ ഗായകസംഘം

ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിലെത്തി വിശ്വാസികളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ടാണ് ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. മുൻകൂട്ടി അറിയിച്ച് നടത്തിയ ...

70 വർഷത്തിനിടെ പീഡനത്തിനിരയായത് 4,000 ത്തോളം കുരുന്നുകൾ; പോർച്ചുഗൽ കത്തോലിക്കാ സഭയുടെ നീചപ്രവൃത്തികളെക്കുറിച്ചുളള വിവരങ്ങൾ പുറത്ത്

70 വർഷത്തിനിടെ പീഡനത്തിനിരയായത് 4,000 ത്തോളം കുരുന്നുകൾ; പോർച്ചുഗൽ കത്തോലിക്കാ സഭയുടെ നീചപ്രവൃത്തികളെക്കുറിച്ചുളള വിവരങ്ങൾ പുറത്ത്

ലിസ്ബൺ : കഴിഞ്ഞ ഏഴ് ദശാബ്ദങ്ങൾക്കിടെ പോർച്ചുഗീസ് കത്തോലിക്കാ പള്ളിയിലുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 70 വർഷത്തിനിടെ 4,000 ത്തോളം കുട്ടികളെ ഇവിടെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് ...

അ​ന​ധി​കൃ​ത നി​ര്‍​മാ​ണം; ഡ​ല്‍​ഹി​യി​ല്‍ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം പൊ​ളി​ച്ചു​മാ​റ്റി

അ​ന​ധി​കൃ​ത നി​ര്‍​മാ​ണം; ഡ​ല്‍​ഹി​യി​ല്‍ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം പൊ​ളി​ച്ചു​മാ​റ്റി

ഡ​ല്‍​ഹി: അ​ന​ധി​കൃ​തമായി നി​ര്‍​മ്മി​ച്ച ഡ​ല്‍​ഹി ലാ​ഡോ​സ​റാ​യി​ല്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ കീഴിലുള്ള ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ദേ​വാ​ല​യം പൊ​ളി​ച്ചു​നീ​ക്കി. 13 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന പള്ളി ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റു​ടെ ...

കാൻസർ ബാധിച്ച് മരിച്ച കുട്ടിക്ക് അന്ത്യകൂദാശ നൽകിയില്ല,  പുരോഹിതനെ വിമർശിച്ച പൊതുപ്രവർത്തകനെ നിയമവിരുദ്ധ ആൾക്കൂട്ട വിചാരണ നടത്തി കാല് പിടിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ

കാൻസർ ബാധിച്ച് മരിച്ച കുട്ടിക്ക് അന്ത്യകൂദാശ നൽകിയില്ല, പുരോഹിതനെ വിമർശിച്ച പൊതുപ്രവർത്തകനെ നിയമവിരുദ്ധ ആൾക്കൂട്ട വിചാരണ നടത്തി കാല് പിടിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ

കണ്ണൂർ: കാൻസർ ബാധിച്ച് മരിച്ച കുട്ടിക്ക് അന്ത്യകൂദാശ നൽകാത്ത പള്ളിവികാരിയെയും കൈക്കാരനെയും വിമർശിച്ച പൊതുപ്രവർത്തകനെ ആൾക്കൂട്ട വിചാരണ നടത്തി കാല് പിടിപ്പിച്ച് മപ്പ് പറയിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ പ്രതിനിധികൾ; സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ പ്രതിനിധികൾ; സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാർ. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രധാനമന്ത്രിയിൽ പ്രതീക്ഷയെന്ന് സഭാ പ്രതിനിധികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. ...

വിദേശഫണ്ട് വിലക്കിയ കേന്ദ്ര നീക്കത്തിനെതിരെ കത്തോലിക്കാസഭ

വിദേശഫണ്ട് വിലക്കിയ കേന്ദ്ര നീക്കത്തിനെതിരെ കത്തോലിക്കാസഭ

സര്‍ക്കാരിതര സംഘടനകള്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നീക്കം ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന്  കത്തോലിക്കാ സഭ. കേന്ദ്രത്തിന്റെ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നാണ് സഭയുടെ ആരോപണം. ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ...

പള്ളി നിര്‍മ്മാണത്തിലെ ആര്‍ഭാടങ്ങള്‍ നിയന്ത്രിക്കാന്‍ കത്തോലിക്കാ സഭ

പള്ളി നിര്‍മ്മാണത്തിലെ ആര്‍ഭാടങ്ങള്‍ നിയന്ത്രിക്കാന്‍ കത്തോലിക്കാ സഭ

പള്ളികള്‍ നിര്‍മ്മിക്കുന്നതിലെ അനാവശ്യ ആര്‍ഭാടങ്ങള്‍ നിയന്തിക്കാന്‍ കത്തോലിക്കാ സഭയുടെ നീക്കം. പള്ളി നിര്‍മ്മാണത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. അനാവശ്യ ആര്‍ഭാടങ്ങള്‍ക്കെതിരെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist